തെങ്കര: കര്‍ഷക സമര വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് എ ഐവൈഎഫ് തെങ്കര മേഖല കമ്മിറ്റി ചെക്ക് പോസ്റ്റ് പരിസരത്ത് സമരദീപവും മധുരവിതരണവും നടത്തി.മണ്ണാര്‍ക്കാട് മണ്ഡലം വൈസ് പ്രസിഡണ്ട് ഷാഹിന കുമരംപുത്തൂര്‍ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് ആബിദ് കൈതച്ചിറ അധ്യക്ഷനായി. ഭാരവാഹി കളായ ഉമേഷ്, ഹരിപ്രസാദ്,സുധീഷ്,നിഷാദ് തുടങ്ങിയവര്‍ സംസാ രിച്ചു.മേഖലാ സെക്രട്ടറി ഭരത് സ്വാഗതവും ട്രഷറര്‍ ഷനൂബ് സി എച്ച് നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!