മണ്ണാര്‍ക്കാട്:കര്‍ഷക സമരത്തിനു നേതൃത്വം നല്‍കിയ അനേക രായ കര്‍ഷകര്‍ക്കും സമര ഭടന്‍മാര്‍ക്കും,ഇന്ത്യന്‍ നാഷണല്‍ കോ ണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കും,പ്രിയങ്ക ഗാന്ധിക്കും അഭിവാ ദ്യങ്ങള്‍ അര്‍പ്പിച്ച് യൂത്ത് കോണ്‍ഗ്രസ്സ് മണ്ണാര്‍ക്കാട് നിയോജക മണ്ഡ ലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനം നടത്തി. സ മാപന യോഗം ആശുപത്രിപ്പടിയില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡ ണ്ട് വി.വി ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു.നിയോജകമണ്ഡലം യൂ ത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് ഗിരീഷ് ഗുപ്ത അദ്ധ്യക്ഷനായി. നേതാ ക്കളായ പി.മുരളീധരന്‍,കെ.ജി.ബാബു,നൗഫല്‍ തങ്ങള്‍,വി.ഡി പ്രേം കുമാര്‍,രാജന്‍ ആമ്പാടത്ത്,ഹാരിസ് തത്തേങ്ങലം,കബീര്‍ ചങ്ങലീ രി,ഫാസില്‍ പുല്ലത്ത്,ആസിഫ് കാപ്പില്‍,അസീര്‍ വറോടന്‍,മുന്ന ഷ ഹബാസ്,റിയാസ് കുഞ്ഞി,സിജാഹ് എം.വി,സുഹൈല്‍.ടി,അഖില്‍ തത്തേങ്ങലം,ഷെഫീഖ് മൈലാംമ്പാടം തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!