മണ്ണാര്‍ക്കാട്: കര്‍ഷക സമര വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചും കര്‍ഷക പോരാളികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചും ഡിവൈഎഫ്‌ഐ മണ്ണാര്‍ക്കാട് മേഖല കമ്മിറ്റി നഗരത്തില്‍ പ്രകടനം നടത്തി. സിപി എം ലോക്കല്‍ സെക്രട്ടറി കെപി ജയരാജ് ഉദ്ഘാടനം ചെയ്തു.ഡിവൈ എഫ്‌ഐ മേഖല പ്രസിഡണ്ട് റഷിദ് ബാബു അധ്യക്ഷനായി.ട്രഷറര്‍ അജിഷ്‌കുമാര്‍,പ്രദീപ്,വിനോദ്,സനീഷ്,സുധിന്‍,ആഷിഖ്,റബൂഷ് എം പി,ആഷിഖ് എന്നിവര്‍ നേതൃത്വം നല്‍കി.എപി അഷ്‌റഫ് സ്വാ ഗതവും പി രാകേഷ് നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!