മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ ചങ്ങലീരി മല്ലി യൂത്ത് ലീഗ് കമ്മിറ്റി യുടെ നേതൃത്വത്തില്‍ വാര്‍ഡിലെ പാലക്കണ്ണി ഭാഗത്തേക്ക് പോകു ന്ന റോഡിലും, കൂനിവരമ്പ് ഭാഗത്തേക്ക് പോകുന്ന റോഡിലും റോ ഡ് സുരക്ഷാ കണ്ണാടി സ്ഥാപിച്ചു.ഈ രണ്ടു ഭാഗത്തും അപകടകരമാ യ വളവായതിനാല്‍ വാഹനങ്ങള്‍ക്ക് പോകാന്‍ വളരെ ബുദ്ധിമുട്ടാ യിരുന്നു.ഒരു വാഹനം പോകുമ്പോള്‍ വളവില്‍ എതിരെ വരുന്ന വാ ഹനത്തെ കാണാന്‍ കഴിയാത്തതിനാല്‍ വളരെ ബുദ്ധിമുട്ടിയാണ് യാത്ര ചെയ്തിരുന്നത്. അത് കൊണ്ട് നാട്ടുകാരുടെ ഇവിടെ സുരക്ഷാ കണ്ണാടി സ്ഥാപിക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു.
സംസ്ഥാന യൂത്ത് ലീഗ് സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മെമ്പറുമാ യ ഗഫൂര്‍ കോല്‍കളത്തില്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സി ദ്ധിഖ് മല്ലിയില്‍ അധ്യക്ഷനായി.യൂത്ത് ലീഗ് മണ്ഡലം ട്രഷറര്‍ ഷറ ഫു ചങ്ങലീരി , പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഷെരീഫ് പച്ചീ രി, മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് നൗഷാദ് പടിഞ്ഞാറ്റി, മുസ്ലിം ലീഗ് ശാഖ ജനറല്‍ സെക്രട്ടറി ഹംസ എന്‍ വി, അബ്ബാസ് ഹാജി പി, ഉമ്മര്‍ എം, ഖാദര്‍ എന്‍, ഹനീഫ എന്‍ വി, പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹി ഷെരീഫ് ആമ്പാടന്‍, ശാഖ യൂത്ത് ജനറല്‍ സെക്രട്ടറി സൈദലവി പി ടി, ട്രഷറര്‍ റിയാസ് പി, ഫൈസല്‍ എം, ലിയക്കാത്ത് അലി പി, സ്വാദിഖ് എന്‍ വി, ഹാരിസ് ടി, മുസ്തഫ എം, റാബിഹ് പി, റമീസ് പി എന്നിവര്‍ സംബന്ധിച്ചു.