എട്ടാംക്ലാസുകള്‍ നവംബര്‍ എട്ടിന് ആരംഭിക്കും
മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ന വംബര്‍ എട്ടു മുതല്‍ സ്‌കൂളുകളിലെത്തും.ജില്ലയില്‍ ആകെ 39, 486 കുട്ടികളാണ് എട്ടാം തരത്തിലുള്ളത്.സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ പ്രകാരം ക്ലാസു കള്‍ നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക്…