മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 20943 പേര് കോവി ഷീല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ 28 ആരോഗ്യ പ്രവര്‍ത്തകരും 52 മുന്നണി പ്രവര്‍ത്തകരും വീതം രണ്ടാം ഡോസും,18 മുതല്‍ 45 വയ സ്സുവരെയുള്ള 2229 പേര് ഒന്നാം ഡോസും 7943 പേര് രണ്ടാം ഡോസു മടക്കം 10172 പേരും, 45 വയസ്സിനും 60നും ഇടയിലുള്ള 474 പേര് ഒ ന്നാം ഡോസും 5771 പേര് രണ്ടാം ഡോസുമടക്കം 6245 പേരും, 60 വയ സിനു മുകളിലുള്ള 172 പേര് ഒന്നാം ഡോസും 4274 പേര് രണ്ടാം ഡോ സുമടക്കം 4446 പേരും കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തിട്ടു ണ്ട്. ആകെ 10 പേരാണ് ഇന്നേ ദിവസം കോവാക്സിന് കുത്തിവെപ്പെടു ത്തത്, ഇതില്‍ 18 മുതല്‍ 45 വയസ്സുവരെയുള്ളവരില്‍ 8 പേരും, 45 മുതല്‍ 60 വയസ്സുവരെയുള്ളവരില്‍ 5 പേരും, 60 വയസ്സിനു മുകളിലു ള്ള 3 പേരും വീതം രണ്ടാം ഡോസ് കോവാക്സിന് കുത്തിവെപ്പെടു ത്തിട്ടുണ്ട്.
ഇതു കൂടാതെ 16 പേര് സ്പുട്നിക്ക് കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇതില്‍ 18 മുതല്‍ 45 വയസ്സു വരെയുള്ളവരില്‍ 12 പേരും, 45 മുതല്‍ 60 വരെ യുള്ളവരില്‍ 3 പേരും, 60 വയസ്സിനു മുകളിലുള്ള ഒരാളും രണ്ടാം ഡോസ് സ്പുട്നിക്ക്കു ത്തിവെപ്പെടുത്തിരി ക്കുന്നു.കുത്തിവെപ്പെ ടുത്ത ആര്‍ക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളോ അസ്വ സ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. റീത്ത കെ.പി അറിയിച്ചു