Month: November 2021

മിനി സിവില്‍സ്റ്റേഷനില്‍ പശ്ചാത്തല സൗകര്യം വര്‍ധിപ്പിക്കണം: എന്‍ജിഒ യൂണിയന്‍

മണ്ണാര്‍ക്കാട് :മിനി സിവില്‍ സ്‌റ്റേഷനില്‍ പശ്ചാത്തല സൗകര്യം വര്‍ ധിപ്പിക്കണമെന്ന് എന്‍ജിഒ യൂണിയന്‍ ഏരിയ സമ്മേളനം പ്രമേയ ത്തിലൂടെ ആവശ്യപ്പെട്ടു.നഗരസഭയില്‍ ആധുനിക മത്സ്യ-മാംസ മാര്‍ക്കറ്റ് സ്ഥാപിക്കുക,വന്യമൃഗശല്ല്യത്തില്‍ നിന്നും കര്‍ഷകരേയും ജനങ്ങളേയും രക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.സംസ്ഥാന സമിതി അംഗം എസ്…

മണ്ണാര്‍ക്കാട് ലയണ്‍സ് ക്ലബ്ബ്
കിഡ്‌സ് ഡയബറ്റിക് പ്രൊജക്ട്:

മണ്ണാര്‍ക്കാട്: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് മണ്ണാര്‍ക്കാട് ല യണ്‍സ് ക്ലബ്ബിന്റെ കിഡ്‌സ് ഡയബറ്റിക് പ്രൊജക്ടിന്റെ ഭാഗമായി ഇരു പതോളം കുട്ടികള്‍ക്ക് രക്തപരിശോധനക്കുള്ള 5000 സ്ട്രിപ്പും, ഗ്ലൂക്കോ മീറ്ററും വിതരണം ചെയ്തു.ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പ്രദീപ് മേനോന്‍ ഉദ്ഘാടനം ചെയ്തു.കുട്ടികള്‍ക്കായി നടപ്പിലാക്കുന്ന പോ…

കാട്ടുപന്നി വീട്ടിനുള്ളിലേക്ക് പാഞ്ഞെത്തി
വീട്ടമ്മയ്ക്കും യുവാവിനും പരിക്ക്;

കോട്ടോപ്പാടം: കണ്ടമംഗലത്ത് പട്ടപ്പാകല്‍ വീടിനുള്ളിലേക്ക് പാ ഞ്ഞെത്തിയ കാട്ടുപന്നിയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്കും സ മീപത്തെ പറമ്പില്‍ ജോലി ചെയ്യുകയായിരുന്ന യുവാവിനും പരി ക്കേറ്റു.പുതുപ്പറമ്പില്‍ ചിന്നമ്മ (60),പള്ളിവാതുക്കല്‍ ലാലു ജോര്‍ജ്ജ് (34) എന്നിവര്‍ക്കാണ് പരിക്കേറ്റത്.വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ യായിരുന്നു സംഭവം. ചിന്നമ്മ…

വനിതാ കമ്മീഷന്‍ അദാലത്ത്: 78 പരാതികള്‍ പരിഗണിച്ചു
14 എണ്ണം തീര്‍പ്പാക്കി

പാലക്കാട്: വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഷിജി ശിവജിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ മെഗാ അദാലത്തില്‍ 78 പരാതികള്‍ ലഭിച്ചു. 14 പരാതിക ള്‍ തീര്‍പ്പാക്കി. മൂന്നു പരാതികളില്‍ മേല്‍ വിവിധ വകുപ്പുകളുടെ റി പ്പോര്‍ട്ട്…

പയ്യനെടം റോഡ് നവീകരണം;ജനകീയ കൂട്ടായ്മ സമരമുഖത്തേക്ക്, 21ന് നിരാഹര സമരം

കുമരംപുത്തുര്‍: നാലു വര്‍ഷത്തോളമായി ഇഴഞ്ഞു നീങ്ങുന്ന എംഇ എസ് കോളേജ് പയ്യനെടം റോഡ് നവീകരണം വേഗത്തിലാക്കണമെ ന്നാവശ്യപ്പെട്ട് ബഹുജനപ്രക്ഷോഭം ഉള്‍പ്പടെയുള്ള പ്രതിഷേധങ്ങളു മായി നാട്ടുകാര്‍ സമരമുഖത്തേക്ക്.പയ്യനെടം ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് സമരങ്ങള്‍ക്ക് ഒരുങ്ങുന്നത്. വരുന്ന 21ന് പയ്യനെടം സ്വദേശി റാഫി മൈലംകോട്ടിലിന്റെ…

ആളിയാര്‍ ഡാം തുറക്കല്‍: പുഴകളിലെ ജലനിരപ്പ് അപകട നിലയേക്കാള്‍ താഴെ,
ആരും പരിഭ്രാന്തരാകേണ്ട- :ജില്ലാ ദുരന്തനിവാരണ അതോറിറ്റി

പാലക്കാട്: ആളിയാര്‍ ഡാം കഴിഞ്ഞ ദിവസം രാത്രി 10.30 ന് തുറന്ന തിനു ശേഷം ജോയിന്റ് വാട്ടര്‍ റെഗുലേറ്ററി വിഭാഗം ചിറ്റൂര്‍ ഇറിഗേ ഷന്‍ എന്‍ജിനീയര്‍ക്ക് അറിയിപ്പ് നല്‍കിയതായും ഇതിനെ തുടര്‍ന്ന് ചിറ്റൂര്‍ ഇറിഗേഷന്‍ വിഭാഗം മറ്റ് എഞ്ചിനീയര്‍മാരുമായി സഹകരിച്ച് തഹസില്‍ദാര്‍,പോലീസ്,…

സിപിഎം ഏരിയ സെക്രട്ടറിയായി
യുടി രാമകൃഷ്ണന്‍ മാസ്റ്ററെ
വീണ്ടും തെരഞ്ഞെടുത്തു

തച്ചമ്പാറ: സിപിഎം മണ്ണാര്‍ക്കാട് ഏരിയ സെക്രട്ടറിയായി യു.ടി രാമ കൃഷ്ണന്‍ മാസ്റ്റര്‍ തുടരും.തച്ചമ്പാറയില്‍ നടന്ന പാര്‍ട്ടി ഏരിയ സമ്മേള നമാണ് യുടി രാമകൃഷ്ണന്‍ സെക്രട്ടറിയായി 21 അംഗ ഏരിയ കമ്മി റ്റിയെ ഐക്യകണ്‌ഠേന തെരഞ്ഞെടുത്തത്.ഇതില്‍ എട്ടുപേര്‍ പുതു മുഖങ്ങളാണ്.എം ജയകൃഷ്ണന്‍,എം വിനോദ്കുമാര്‍,കെഎന്‍…

രേഖകളില്ലാതെ കടത്തിയ 44.82 ലക്ഷം പിടികൂടി

മണ്ണാര്‍ക്കാട്: രേഖകളില്ലാതെ കാറില്‍ കടത്തുകയായിരുന്ന പണം മ ണ്ണാര്‍ക്കാട് പൊലീസ് പിടികൂടി.എംഇഎസ് കോളേജ് പരിസരത്ത് പൊലിസ് നടത്തിയ വാഹനപരിശോധനക്കിടെ തമിഴ്‌നാട് രജിസ്‌ ട്രേഷനിലുള്ള കാറില്‍ നിന്നാണ് 44,82,000 രൂപ പിടികൂടിയത്. തമി ഴ്‌നാട് പഴനി സ്വദേശി ചിന്നദുരെ എന്നയാളുടെ ഉടമസ്ഥതയിലുള്ള താണ്…

ആയുധങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി

മണ്ണാര്‍ക്കാട്: വിജനമായ സ്ഥലത്ത് ആയുധങ്ങള്‍ പ്ലാസ്റ്റിക് ബാഗി ലാക്കി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.പൊമ്പ്ര കടപ്പാടം കൂട്ടിലക്കടവിലെ സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് നിന്നാണ് ആ യുധങ്ങള്‍ ഉപേക്ഷിച്ചിരിക്കുന്നത്.രണ്ട് വാളും മൂന്ന് കത്തിയും ഉ ള്‍പ്പടെയുള്ള ആയുധങ്ങളാണ് കണ്ടെടുത്തത്.ആയുധങ്ങള്‍ക്ക് തു രുമ്പ് പിടിച്ചിട്ടുണ്ട്.രക്തമോ മറ്റോ ഉണ്ടോയെന്നറിയാനായി…

ചികിത്സയിലായിരുന്ന യുവതി മരിച്ചു

അലനല്ലൂര്‍: സ്‌കൂട്ടര്‍ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായി രുന്ന പാലക്കുന്ന് അരിമ്പ്രതൊടി വീട്ടില്‍ ശ്രീധരന്റെ മകള്‍ മേഘ (23) മരിച്ചു. പെരിന്തല്‍മണ്ണയിലെ സുതാര്യ ലാബിലെ ജീവനക്കാരി യായിരുന്നു.ഈ മാസം ഒന്നിന് വണ്ടൂര്‍ ചെറുകോട് വച്ചാണ് അപക ടം നടന്നത്.സൂഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി കൂട്ടു…

error: Content is protected !!