മണ്ണാര്‍ക്കാട് :മിനി സിവില്‍ സ്‌റ്റേഷനില്‍ പശ്ചാത്തല സൗകര്യം വര്‍ ധിപ്പിക്കണമെന്ന് എന്‍ജിഒ യൂണിയന്‍ ഏരിയ സമ്മേളനം പ്രമേയ ത്തിലൂടെ ആവശ്യപ്പെട്ടു.നഗരസഭയില്‍ ആധുനിക മത്സ്യ-മാംസ മാര്‍ക്കറ്റ് സ്ഥാപിക്കുക,വന്യമൃഗശല്ല്യത്തില്‍ നിന്നും കര്‍ഷകരേയും ജനങ്ങളേയും രക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.സംസ്ഥാന സമിതി അംഗം എസ് സുനില്‍കുമാര്‍ ഉദ്ഘാട നം ചെയ്തു.ഏരിയ പ്രസിഡന്റ് ഇ.പി അനിതകുമാരി പതാക ഉയര്‍ ത്തി.സെക്രട്ടറി മുഹമ്മദ് റഫീക് സ്വാഗതം പറഞ്ഞു.20 ജില്ലാ കൗണ്‍ സില്‍ അംഗങ്ങളേയും 14 ഏരിയ കമ്മിറ്റി അംഗങ്ങളേയും തെര ഞ്ഞെടുത്തു.പുതിയ ഭാരവാഹികള്‍: ഇ.പി.അനിതകുമാരി (പ്രസി ഡന്റ് ),സി.ബാലകൃഷ്ണന്‍,എ.ജി.ദിലീപ്(വൈസ് പ്രസിഡന്റ്), സി. മുഹമ്മദ് റഷീദ് (സെക്രട്ടറി),എം.രാജന്‍,പി.ആര്‍.ചന്ദ്രന്‍(ജോയിന്റ് സെക്രട്ടറി),എം.ബഷീര്‍(ട്രഷറര്‍)