അലനല്ലൂര്‍: സ്‌കൂട്ടര്‍ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായി രുന്ന പാലക്കുന്ന് അരിമ്പ്രതൊടി വീട്ടില്‍ ശ്രീധരന്റെ മകള്‍ മേഘ (23) മരിച്ചു. പെരിന്തല്‍മണ്ണയിലെ സുതാര്യ ലാബിലെ ജീവനക്കാരി യായിരുന്നു.ഈ മാസം ഒന്നിന് വണ്ടൂര്‍ ചെറുകോട് വച്ചാണ് അപക ടം നടന്നത്.സൂഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി കൂട്ടു കാരിയുടെ കൂടെ സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെയാണ് അപക ടത്തില്‍പ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ് പെരിന്തല്‍മണ്ണയിലെ സ്വ കാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.സംസ്‌കാരം വ്യാഴാ ഴ്ച 11ന് വീട്ടുവളപ്പില്‍. അമ്മ. സീമ. സഹോദരന്‍ ആകാശ്.