മണ്ണാര്‍ക്കാട്: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് മണ്ണാര്‍ക്കാട് ല യണ്‍സ് ക്ലബ്ബിന്റെ കിഡ്‌സ് ഡയബറ്റിക് പ്രൊജക്ടിന്റെ ഭാഗമായി ഇരു പതോളം കുട്ടികള്‍ക്ക് രക്തപരിശോധനക്കുള്ള 5000 സ്ട്രിപ്പും, ഗ്ലൂക്കോ മീറ്ററും വിതരണം ചെയ്തു.ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പ്രദീപ് മേനോന്‍ ഉദ്ഘാടനം ചെയ്തു.കുട്ടികള്‍ക്കായി നടപ്പിലാക്കുന്ന പോ കുന്ന പ്രമേഹ പദ്ധതിയെ കുറിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആ യുര്‍വേദം) ഡേ.ഷിബു വിശദീകരണം നടത്തി.മണ്ണാര്‍ക്കാട് ലയണ്‍ സ് ക്ലബ്ബ് പ്രസിഡന്റ് സാബു അധ്യക്ഷനായി.ആനന്ദ്,ജോണ്‍സണ്‍ മാസ്റ്റര്‍,സിജു എ്ന്നിവര്‍ സംസാരിച്ചു.രമേഷ് സ്വാഗതവും തോമസ് നന്ദിയം പറഞ്ഞു.