Month: November 2021

കെ എസ് ടി യു
ജില്ലാ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ്:
ഷൊര്‍ണൂര്‍ ജേതാക്കള്‍;
ചെര്‍പ്പുളശ്ശേരി രണ്ടാമത്

ഷൊര്‍ണൂര്‍: കെ എസ് ടി യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജില്ലാതല അധ്യാപക ഷട്ടില്‍ ബാഡ്മിന്റന്‍ ടൂര്‍ണ മെ ന്റില്‍ ഷൊര്‍ണൂര്‍ ഉപജില്ല ജേതാക്കളായി.ചെര്‍പ്പുളശ്ശേരി ഉപജില്ല യാണ് റണ്ണര്‍ അപ്പ്.ക.എന്‍.സമീര്‍,സുരലാല്‍, എം.അബ്ദുല്‍ അസീ സ്,കെ.എം.ഹസ്സന്‍കുട്ടി,ആര്‍.ശ്രീനാഥ് എന്നിവര്‍ വിവിധ വിഭാഗ ങ്ങളില്‍…

വിലക്കയറ്റം തടയാന്‍ പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തും:ധനമന്ത്രി

തിരുവനന്തപുരം: വിലക്കയറ്റം തടയാന്‍ പൊതുവിതരണ സംവിധാ നം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ പറഞ്ഞു. വെള്ളപ്പൊക്കം മൂലമുണ്ടായ പച്ചക്ക റികളുടെയും മറ്റ് അവശ്യ സാധനങ്ങളുടെയും വിലക്കയറ്റമാണ് ഇന്ന് പ്രധാനമായുമുള്ളത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്തെ…

യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

അഗളി: അട്ടപ്പാടിയില്‍ യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ ക ണ്ടെത്തി.പാലൂര്‍ ഊരിലെ ചൊറിയന്റെ മകന്‍ രേശന്‍ (45) ആണ് മരിച്ചത്.പാലൂര്‍ ഭൂതംപള്ളിയില്‍ പാലത്തിന് താഴെ തോട്ടിലാണ് രേശനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് മീന്‍പീടിക്കാനായെത്തിയവരാണ് രേശന്‍ വീണു കിടക്കുന്നത് ക ണ്ടത്.ഉടന്‍…

പയ്യനെടം റോഡ് സഞ്ചാരയോഗ്യമാക്കണം; ഏകദിന നിരാഹാര സമരം നടത്തി

മണ്ണാര്‍ക്കാട്: കരാറുകാരുടേയും ഉദ്യോഗസ്ഥരുടേയും അനാസ്ഥ മൂ ലം മുടങ്ങി കിടക്കുന്ന പയ്യനെടം റോഡിന്റെ ശോചനീയാവസ്ഥ പ രിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പയ്യനെടം ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ എംഇഎസ് കോളേജ് പരിസരത്ത് ബഹുജന സത്യാ ഗ്രഹ സമരം നടത്തി.റാഫി മൈലംകോട്ടില്‍,കണ്ണന്‍ മൈലാംപാടം, അലന്‍ മാത്യു…

അനധികൃത മണല്‍ കടത്ത്:രണ്ട് ടിപ്പര്‍ ലോറികള്‍ റവന്യൂ സ്‌ക്വാഡുകള്‍ പിടികൂടി

പട്ടാമ്പി: അനധികൃതമായി പുഴമണല്‍ കടത്തിയ രണ്ട് ടിപ്പര്‍ ലോറി കള്‍ ഒറ്റപ്പാലം സബ് കലക്ടര്‍ ശിഖാസുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടി. പട്ടാമ്പി തിരുവേഗപ്പുറ വില്ലേജ് പ രിധിയിലെ പൈലിപ്പുറത്ത് നിന്നും അനധികൃതമായി പുഴ മണല്‍ കയറ്റി വരികയായിരുന്ന രണ്ട് ടിപ്പര്‍…

ഓര്‍മ്മദിനാചരണം നടത്തി

തച്ചമ്പാറ: ടീം തച്ചമ്പാറ യുടെ നേതൃത്വത്തില്‍ റോഡില്‍ പൊലി ഞ്ഞവരുടെ ഓര്‍മ്മ ദിനാചരണം നടത്തി. എല്ലാ വര്‍ഷവും നവം ബര്‍ മാസത്തിലെ മൂന്നാം ഞായറാഴ്ച ഐക്യരാഷ്ട്ര സംഘടന ഈ ദിനം ലോകത്തില്‍ എല്ലായിടത്തും ആചരിക്കുന്നുണ്ട്. തുടര്‍ച്ചയായി വാ ഹനാപകടങ്ങള്‍ സംഭവിക്കാറുള്ള തച്ചമ്പാറ,…

ആഹ്ലാദ പ്രകടനം നടത്തി

അലനല്ലൂര്‍: ജനവിരുദ്ധ കാര്‍ഷിക നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍ വലിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഡിവൈഎഫ്‌ഐ മുണ്ടക്കുന്ന് യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്രകടനം നടത്തി.പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു.സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം പ്രജീഷ് പൂള ക്കല്‍ ഉദ്ഘാടനം ചെയ്തു.യൂനസ് ചുങ്കന്‍ അധ്യക്ഷനായി.മേഖല കമ്മിറ്റി അംഗം…

നവീകരിച്ച റോഡ് ഉദ്ഘാടനം ചെയ്തു

അലനല്ലൂര്‍: ഗ്രാമപഞ്ചായത്തിന്റെ 2021-22 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയിലുള്‍പ്പെടുത്തി നവീകരിച്ച നല്ലൂര്‍പ്പുള്ളി വാര്‍ഡിലെ മോ ഴിമുറ്റം – കൊമ്പന്‍കല്ല് റോഡ് നാടിനു സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എം.മെഹര്‍ബാന്‍ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം പെരുമ്പയില്‍ ഷൗക്കത്തലി അധ്യക്ഷനായി.കെ.ടി ഹംസപ്പ, സലാം…

അട്ടപ്പാടിയില്‍ നവംബര്‍ 24, 25, 26 തിയതികളില്‍ പരാതി പരിഹാര അദാലത്ത്

അഗളി: അട്ടപ്പാടി മേഖലയിലെ വിവിധ വിഷയങ്ങളുമായി ബന്ധ പ്പെട്ട് പൊതു ജനങ്ങള്‍ക്കുള്ള പരാതികള്‍ പരിഹരിക്കുന്നതിന് അട്ട പ്പാടി നോഡല്‍ ഓഫീസര്‍ കൂടിയായ ഒറ്റപ്പാലം സബ് കലക്ടറുടെ നേ തൃത്വത്തില്‍ പൊതുജന പരാതി പരിഹാര അദാലത്ത് സംഘടിപ്പി ക്കുന്നു. നവംബര്‍ 24, 25,…

നിരോധിത വസ്തുക്കള്‍ ഉപയോഗിച്ച് പ്രിന്റ്/പരസ്യങ്ങള്‍; കര്‍ശന നടപടി സ്വീകരിക്കും: ജില്ലാ കലക്ടര്‍

മണ്ണാര്‍ക്കാട്: സര്‍ക്കാര്‍ മുന്നറിയിപ്പുകള്‍ വകവെയ്ക്കാതെ പി.വി. സി ഫ്രീ, റീ സൈക്ലബിള്‍ ലോഗോ പതിച്ചും പ്രിന്റിംഗ് സ്ഥാപനത്തി ന്റെ പേര് പതിക്കാതെയും നിരോധിത വസ്തുക്കളായ പി.വി.സി ഫ്‌ല ക്‌സ്, പോളിസ്റ്റര്‍, നൈലോണ്‍, കൊറിയന്‍ ക്ലോത്ത്, പ്ലാസ്റ്റിക് കോട്ടി ങ്ങ് തുണി തുടങ്ങിയവ…

error: Content is protected !!