അലനല്ലൂര്‍: ജനവിരുദ്ധ കാര്‍ഷിക നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍ വലിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഡിവൈഎഫ്‌ഐ മുണ്ടക്കുന്ന് യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്രകടനം നടത്തി.പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു.സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം പ്രജീഷ് പൂള ക്കല്‍ ഉദ്ഘാടനം ചെയ്തു.യൂനസ് ചുങ്കന്‍ അധ്യക്ഷനായി.മേഖല കമ്മിറ്റി അംഗം എംപി ശിവപ്രകാശ് സംസാരിച്ചു.യൂണിറ്റ് പ്രസിഡ ന്റ് ടി അഭില്‍രാജ്, ട്രഷറര്‍ സി സജീര്‍ബാബു, എം ജംഷീര്‍, ചുങ്കന്‍ കബീര്‍,ശ്രിധിന്‍, കെ സത്യരാജന്‍, കെ അരുണ്‍,ടി ഷനൂപ്, കെ ശ്രീധരന്‍, കെ ഭാസ്‌കരന്‍, ഇ ഉണ്ണികൃഷ്ണന്‍,മോഹനന്‍ കെ,പി ജയന്‍, രാജേഷ് കെ, ഷിബു കെ, മനുപ്രസാദ്,ജംഷീക്ക്, ഷരീഫ് പി പങ്കെടു ത്തു.പി സജീഷ് സ്വാഗതവും ടി സുരേഷ് നന്ദിയും പറഞ്ഞു.