Month: November 2021

വൈദ്യുതി ഉല്‍പ്പാദന രംഗത്ത് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു: മന്ത്രി കെ കൃഷ്ണന്‍കുട്ടി

പാലക്കാട്: വൈദ്യുതി ഉല്‍പ്പാദന രംഗത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീക രിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വൈദ്യുതി വകുപ്പ മന്ത്രി കെ കൃഷ്ണന്‍കുട്ടി. വെണ്ണക്കരയില്‍ നിര്‍മ്മിച്ച പുതിയ 110 കെ.വി. ഗ്യാസ് ഇന്‍സുലേറ്റഡ് സ്വിച്ച് ഗിയര്‍ സബ്സ്റ്റേഷന്റെ (ജി.ഐ.എസ്) ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.കേരളത്തില്‍ ജല…

ഭക്ഷണത്തില്‍ വര്‍ഗീയത കലര്‍ത്തുന്നവരെ ഒറ്റപ്പെടുത്തണം : പി എം വ്യാസന്‍

മണ്ണാര്‍ക്കാട് : ഭക്ഷണത്തിന്റെ പേരില്‍ ഒരു വിഭാഗത്തില്‍പ്പെട്ട ജന ങ്ങളെ അപകീര്‍ത്തിപ്പെടുത്തി സമൂഹത്തില്‍ വിദ്വേഷം പടര്‍ത്താന്‍ ശ്രമിക്കുന്നവരെ കേരളം ഒറ്റപ്പെടുത്തണമെന്ന് യുവ എഴുത്തുകാരന്‍ പി എം വ്യാസന്‍ അഭിപ്രായപ്പെട്ടു . ഡിവൈഫ്ഐ എലുമ്പലശേരി മേഖല കമ്മിറ്റി സംഘടിപ്പിച്ച സെകുലര്‍ യൂത്ത് ഫെസ്റ്റില്‍…

ബോധവല്‍ക്കരണവും പരിശീലനവും നല്‍കി

മണ്ണാര്‍ക്കാട്: പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ യഞ്ജം 2022ന്റെ ഭാഗമായി മണ്ണാര്‍ക്കാട് താലൂക്ക് ഇലക്ഷന്‍ വിഭാഗത്തി ന്റെ നേതൃത്വത്തില്‍ എംഇഎസ് കല്ലടി കോളേജില്‍ ബോധവല്‍ ക്കരണ പരിപാടി സംഘടിപ്പിച്ചു.എന്‍സിസി,എന്‍എസ്എസ് വള ണ്ടിയര്‍മാര്‍ക്ക് പരിശീലനവും നല്‍കി.2022 ജനുവരി ഒന്നിന് 18 വയസ്സു…

ദീപശിഖാ ബൈക്ക് റാലിയ്ക്ക് സ്വീകരണം നല്‍കി

കാഞ്ഞിരപ്പുഴ: മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ധീ ര സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കാസര്‍ഗോഡ് നി ന്നും എത്തിയ ദീപശിഖ ബൈക്ക് റാലിക്ക് ചിറക്കപ്പടിയില്‍ സിഎഫ്‌ സി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്വീ കരണം നല്‍കി.ദീപശിഖാ പ്രയാണത്തെ പാലക്കാടന്‍…

കേരളോത്സവം ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ നടത്തും

മണ്ണാര്‍ക്കാട്: ഈ വര്‍ഷത്തെ കേരളോത്സവം പൂര്‍ണ്ണമായും ഓണ്‍ ലൈന്‍ പ്ലാറ്റ്ഫോമില്‍ സംഘടിപ്പിക്കും. കലാമത്സരങ്ങള്‍ മാത്രമാണ് സംഘടിപ്പിക്കുന്നത്. ഇത്തവണ പഞ്ചായത്ത് ബ്ലോക്കതലങ്ങളിലെ മത്സരങ്ങള്‍ ഒഴിവാക്കി. മത്സരാര്‍ത്ഥികള്‍ക്ക് നേരിട്ട് ജില്ലകളിലേക്ക് മത്സരിക്കാം. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നവംബര്‍ 25 മുതല്‍ 30 വ രെ നടക്കും.…

പിഡിപി മണ്ഡലം കണ്‍വെന്‍ഷനുകള്‍ 23ന് തുടങ്ങും

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ പിഡിപിയുടെ പ്രവര്‍ത്തനം ശക്ത മാക്കുന്നതിന് ബൂത്ത് തലം മുതല്‍ പാര്‍ട്ടിയെ കെട്ടിപ്പടുക്കുന്നതിനാ യി സമന്വയം 2021 എന്ന പേരില്‍ രണ്ട് ഘട്ടങ്ങളിലായി നടപ്പിലാക്കു ന്ന കര്‍മ്മ പദ്ധതിക്ക് രൂപം നല്കിയിട്ടുള്ളതായി ഭാരവാഹികള്‍ വാര്‍ ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഒന്നാം…

സന്ദീപ് വാര്യരുടെ വീട്ടില്‍ അപരിചിതന്‍ അതിക്രമിച്ചു കയറിയെന്ന്

തച്ചനാട്ടുകര: ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യരുടെ പ്രായമായ അച്ഛനും അമ്മയും താമസിക്കുന്ന വീട്ടില്‍ അപരിചിതന്‍ അതിക്രമിച്ചു കയറിയതായി പരാതി.ചെത്തല്ലൂരിലെ ദീപ്തി നിവാ സില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം.വീടിന്റെ വടക്കുഭാഗ ത്തു കൂടി കയറിയ അപരിചിതന്‍ പുറക് വശത്ത് കൂടെ…

ക്രിസ്തുമസ് ന്യൂ ഇയർ ബംമ്പർ ലോട്ടറി ടിക്കറ്റ് പ്രകാശനം ചെയ്തു

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്തുമസ് ന്യൂ ഇയർ ബംമ്പർ ടിക്കറ്റ് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന് നൽകി പ്രകാശനം ചെ യ്തു.300 രൂപ വിലയുള്ള ബംമ്പർ ടിക്കറ്റിന് 12 കോടി രൂപയാണ് ഒന്നാം…

പൂജ ബംമ്പർ RA 591801 ന് 5 കോടി

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പൂജ ബംമ്പർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 5 കോടിക്ക് RA 591801 നമ്പർ ടി ക്കറ്റ് അർഹ മായി. തിരുവനന്തപുരം ജില്ലാ ലോട്ടറി ഓഫീസിൽ നിന്നും മെർലിൻ ഫ്രാൻസിസ് എന്ന ഏജന്റ് മുഖാന്തരം വിതരണം ചെയ്ത…

സ്‌നേഹസ്പര്‍ശവുമായി കെ പി എസ് ടി എ മണ്ണാര്‍ക്കാട് ഉപജില്ല

മണ്ണാര്‍ക്കാട് : കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ മ ണ്ണാര്‍ക്കാട് ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായ് സ്‌നേഹം സപര്‍ശം പദ്ധതി തുടങ്ങി.നിരാലംബരായ 25 വിദ്യാര്‍ത്ഥി കളുടെ അഞ്ചു വര്‍ഷത്തെ എല്ലാ വിദ്യാഭ്യാസപരമായ ചെലവുകളും സംഘടന ഏറ്റെടുക്കുന്നതാണ് ഈ പദ്ധതി. ആറ്…

error: Content is protected !!