പാലക്കാട്ട് ഒരുങ്ങി;
സ്വന്തം കെട്ടിടത്തില്‍ സംസ്ഥാനത്തെ
ആദ്യ ജില്ലാ പി.എസ്.സി ഓഫീസ്
പാലക്കാട്: സ്വന്തം കെട്ടിടത്തില്‍ സംസ്ഥാനത്തെ ആദ്യ ജില്ലാ പി. എസ്.സി ഓഫീസ് പാലക്കാട്ട്ഉദ്ഘാടത്തിനൊരുങ്ങി. നാലുനിലക ളിലായി 17860 ചതുരശ്ര അടിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 31 ന് ഉച്ചയ്ക്ക് 12 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും.…