അലനല്ലൂര്‍: വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി രാജ്യ ദ്രോഹി യല്ല രാജ്യ സ്‌നേഹിയാണ് എന്ന പ്രമേയത്തില്‍ കെ.എസ്.യു. മണ്ണാര്‍ ക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു.മണ്ണാര്‍ക്കാട് നിയോജക മണ്ഡലം യൂത്ത് കോ ണ്‍ഗ്രസ് പ്രസിഡണ്ട് ഗിരീഷ് ഗുപ്ത ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം കെ.എസ്.യു പ്രസിഡണ്ട് ആസിഫ് കാപ്പില്‍ അദ്ധ്യക്ഷത വഹിച്ചു.എടത്തനാട്ടുകര മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ടി.കെ ഷംസുദ്ദീന്‍,ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി ഷിഹാബ് മാസ്റ്റര്‍,പി. സുബൈര്‍ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളായ പി. കെ നസീര്‍ ബാബു,ഹമീദ് അലുങ്ങല്‍,സിജാദ് അമ്പലപ്പാറ പ്രവാസി കോണ്‍ഗ്ര സ് നിയോജക മണ്ഡലം പ്രസിഡന്റ് റസാഖ് മംഗലത്ത്,കെ.എസ്.യു മുന്‍ നിയോജക മണ്ഡലം പ്രസിഡണ്ട് അസീര്‍ വറോടന്‍ ,മണ്ഡലം കോണ്‍ഗ്രസ് ഭാരവാഹികളായ ബഷീര്‍ എന്‍.കെ,റഫീഖ് കൊടക്കാ ട്,മുജീബ്, അയ്യപ്പന്‍ കുറുംവംപ്പാടത്ത്,നാസര്‍ കാപ്പുങ്ങല്‍ കോണ്‍ഗ്ര സ് നേതാക്കളായ അഡ്വ. സത്യനാഥന്‍ ,വസീം, സിജില്‍, കെ.എസ്. യു ഭാരവാഹികളായ ജിയാന്റോ ജോണ്‍, ഷാഹിദ്, റിയാസ്, മുന്ന, റിഫാന്‍,അസറു,സനൂപ്,ഹനാന്‍,സഹല്‍,ബിന്‍ഷാദ്, ഹര്‍ഷദ് തുട ങ്ങിയവര്‍ നേത്വത്വം നല്‍കി.