കോവാക്സിന് കുത്തിവെപ്പെടുത്തവര്‍ 5897 പേര്
സ്വകാര്യ ആശുപത്രികളില്‍ കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തവര്‍ 763
മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 26583 പേര് കോവി ഷീല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ 29 ഗര്‍ഭിണികള്‍ ഒന്നാം ഡോസും ,18 മുതല്‍ 39 വയസ്സുവരെയുള്ള 12388 പേര് ഒന്നാം ഡോ സും 893 പേര് രണ്ടാം ഡോസുമടക്കം 13289 പേരും, 40 മുതല്‍ 44 വ രെയുള്ള 2076 പേര് ഒന്നാം ഡോസും 242 പേര് രണ്ടാം ഡോസുമടക്കം 2318 പേരും കുത്തിവെപ്പെടുത്തു.
ഇതു കൂടാതെ 2 ആരോഗ്യ പ്രവര്‍ത്തകര്‍ ഒന്നാം ഡോസും 4 പേര് രണ്ടാം ഡോസും, 110 മുന്നണി പ്രവര്ത്തകന് ഒന്നാം ഡോസും 74 പേര് രണ്ടാം ഡോസുമടക്കം 184 പേരും, വിദേശത്തേക്ക് പോകാന്‍ തയ്യാറെടുക്കുന്ന 20 പേര് ഒന്നാം ഡോസും 23 പേര് രണ്ടാം ഡോസു മടക്കം 43 പേരും , 45 വയസ്സിനും 60നും ഇടയിലുള്ള 5420 പേര് ഒന്നാം ഡോസും 2689 പേര് രണ്ടാം ഡോസുമടക്കം 8109 പേരും, 60 വയസിനു മുകളിലുള്ള 763 പേര് ഒന്നാം ഡോസും 1850 പേര് രണ്ടാം ഡോസുമട ക്കം 2613 പേരും കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. ആകെ 81 സെഷനുകളിലായാണ് കുത്തിവെപ്പ് നടന്നത്.
ആകെ 5897 പേരാണ് കോവാക്സിന് കുത്തിവെപ്പെടുത്തത്, ഇതില്‍ 7 ഗര്‍ഭിണികള്‍ ഒന്നാം ഡോസും 2 പേര് രണ്ടാം ഡോസും, 18 വയസ്സി നു മുകളിലും 40 വയസ്സിനു താഴെയുമായ 1477 പേര് ഒന്നാം ഡോസും 1583 പേര് രണ്ടാം സോസുമടക്കം 3060 പേരും, 40 വയസ്സിനും 45 വയ സ്സിനുമിടയിലുള്ള 406 പേര് ഒന്നാം ഡോസും 367 പേര് രണ്ടാം ഡോ സുമടക്കം 773 പേരും,45 വയസ്സിനും 60നും ഇടയിലുള്ള 258 പേര് ഒന്നാം ഡോസും 1127 പേര് രണ്ടാം ഡോസുമടക്കം 1385 പേരും, 60 വയസ്സിനു മുകളിലുള്ള 119 പേര് ഒന്നാം ഡോസും 551 പേര് രണ്ടാം ഡോസുമടക്കം 670 പേരും കോവാക്സിന് കുത്തിവെപ്പെടുത്തിട്ടു ണ്ട്. ആകെ 23 സെഷനുകളിലായാണ് കുത്തിവെപ്പ് നടന്നത്.
ഇതു കൂടാതെ സ്വകാര്യ ആശുപത്രികളില്‍ നിന്നായി 763 പേരും കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇതില്‍ ഒരു ഗര്‍ഭിണി ഒന്നാം ഡോസും, 18 വയസ്സിനും 40 വയസ്സിനും ഇടയിലുള്ള 465 പേര് ഒന്നാം ഡോസും 75 പേര് രണ്ടാം ഡോസുമടക്കം 540 പേരും, 40 മുതല്‍ 44 വയസ്സുവരെയുള്ള 26 പേര് ഒന്നാം ഡോസും 4 പേര് രണ്ടാം ഡോ സുമടക്കം 30 പേരും, ഒരു ആരോഗ്യ പ്രവര്ത്തകന് ഒന്നാം ഡോ സും 5 പേര് രണ്ടാം ഡോസും, 18 മുന്നണി പ്രവര്‍ത്തകര്‍ ഒന്നാം ഡോസും 3 പേര് രണ്ടാം ഡോസുമടക്കം 21 പേരും, വിദേശത്തുപോകാന്‍ തയ്യാ റെടുക്കുന്ന ഒരാള്‍ ഒന്നാം ഡോസും, 45 മുതല്‍ 60 വയസ്സുവരെയുള്ള 67 പേര് ഒന്നാം ഡോസും 42 പേര് രണ്ടാം ഡോസുമടക്കം 109 പേരും, 60 വയസ്സിനു മുകളിലുള്ള 18 പേര് ഒന്നാം ഡോസും 37 പേര് രണ്ടാം ഡോസും അടക്കം 55 പേരും സ്വകാര്യ ആശുപത്രികളില്‍ നിന്ന് കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. ആകെ 18 സെഷനുകളി ലായാണ് കുത്തിവെപ്പ് നടന്നത്. ആര്‍ക്കും തന്നെ പറയത്തക്ക ആ രോഗ്യ പ്രശ്നങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.റീത്ത കെ.പി അറിയിച്ചു.