Month: August 2021

രാജ്യാന്തര ആദിവാസി വാരാചരണം സമാപിച്ചു

അഗളി:രാജ്യാന്തര ആദിവാസി ദിനാചരണത്തിന്റെ ഭാഗമായി അട്ട പ്പാടിയില്‍ സംഘടിപ്പിച്ച ഗോത്രാരോഗ്യവാരചരണത്തിന് സമാപന മായി. പട്ടികജാതി – പട്ടികവര്‍ഗക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ ‘ആദിവാസി ജനത ആരോഗ്യ ജനത’ എന്ന സന്ദേശത്തില്‍ ഒരാഴ്ച നീളുന്ന പരിപാടികളാണ് സംഘടിപ്പിച്ചത്. സമാപന സമ്മേളനം എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ.…

നിര്യാതനായി

മണ്ണാര്‍ക്കാട്: കോടതിപ്പടി റോഡില്‍ കോ ഓപ്പറേറ്റീവ് കോളേജിന് സമീപം ദുബായ് ഡ്യുട്ടി പെയ്ഡ് ഷോപ്പ് നടത്തുന്ന അന്‍വര്‍ എന്ന അമ്പു (38) നിര്യാതനായി.ചങ്ങലീരി മോതിക്കല്‍ സ്വലദേശി പരേതനായ കൊളശ്ശേരി വാപ്പുവിന്റെ മകനാണ്.ശാരീരിക ബുദ്ധിട്ടുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയായിരുന്നു മരണം.

നാടിന്റെ നന്മയ്ക്കായി യുവതലമുറ മുന്നോട്ടുവരണം: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

പാലക്കാട്:നാടിന്റെ ഭാവി യുവാക്കളിലാണെന്നും പുതിയ ഒരു വ്യാ വസായിക സംസ്‌കാരത്തിന് പങ്കാളിയാകുവാനും നാടിന്റെ നന്മ യ്ക്കായും യുവതലമുറ മുന്നോട്ട് വരണമെന്ന് വൈദ്യുതി വകു പ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. പാലക്കാട് കോട്ടമൈതാനത്ത് നട ന്ന 75- മത് സ്വാതന്ത്ര്യ ദിനാഘോഷ പരേഡില്‍…

കുരുത്തിച്ചാലിലെ അപകടങ്ങള്‍: സര്‍ക്കാര്‍ തലത്തില്‍ നടപടി വേണമെന്ന് ഗ്രാമ പഞ്ചായത്ത്

കുമരംപുത്തൂര്‍:കുരുത്തിച്ചാലിലേക്ക് സന്ദര്‍ശന വിലക്ക് ഏര്‍പ്പെടു ത്തുന്നതിന് സര്‍ക്കാര്‍ തലത്തില്‍ തന്നെ നടപടി കൈക്കൊള്ളണ മെന്ന് കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി ആവശ്യ പ്പെട്ടു.ഒരു മാസം മുമ്പ് എന്‍ ഷംസുദ്ദീന്‍ എംഎല്‍എയുടെ അധ്യക്ഷ തയില്‍ ചേര്‍ന്ന വിവിധ വകുപ്പ് പ്രതിനിധികളുടെ യോഗത്തില്‍ കാലവര്‍ഷം കണക്കിലെടുത്ത്…

മണ്ണാര്‍ക്കാട് സ്‌പെഷ്യല്‍ സബ്ജയില്‍:
മുണ്ടേക്കരാട്ടെ ഭൂമി
ഉത്തരമേഖല ജയില്‍ ഡിഐജി സന്ദര്‍ശിച്ചു

മണ്ണാര്‍ക്കാട്: സ്‌പെഷ്യല്‍ സബ് ജയില്‍ നിര്‍മിക്കാന്‍ പോകുന്ന മണ്ണാ ര്‍ക്കാട് മുണ്ടേക്കരാട്ടെ ഭൂമി ഉത്തര മേഖല ജയില്‍ ഡിഐജി എം കെ വിനോദ് കുമാര്‍ സന്ദര്‍ശിച്ചു.ജയില്‍ വകുപ്പിന് കൈമാറി കിട്ടി യ ഭൂമി അളന്ന് തിരിക്കുന്ന നടപടികള്‍ തുടങ്ങി.താലൂക്ക് സര്‍വേയ ര്‍…

സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ ചലഞ്ചുമായി മുന്നോട്ട് പോകുമെന്ന്് നഗരസഭ യുഡിഎഫ് കൗണ്‍സിലര്‍മാര്‍

മണ്ണാര്‍ക്കാട്:നഗരസഭ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീറിന്റെ നേ തൃത്വത്തില്‍ തുടങ്ങിയ വാക്‌സിനേഷന്‍ ചലഞ്ചുമായി മുന്നോട്ടു പോവുമെന്ന് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.വാക്‌സിന്‍ വിതരണത്തില്‍ ഇരുപത്തിനാലാം വാര്‍ഡിനെ ഒഴിവാക്കി എന്നുള്ള ആരോപണം ചലഞ്ചിനെ ഇല്ലായ്മ ചെയ്യാനുള്ള സി.പി.എം നീക്കമാണെന്ന് ചെയര്‍മാന്‍ മുഹമ്മദ്…

നാമമാത്ര/ചെറുകിട സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്ക് വായ്പ; വനിതകള്‍ക്ക് അപേക്ഷിക്കാം

പാലക്കാട്: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഒ. ബി.സി വിഭാഗക്കാരായ വനിതകള്‍ക്ക് നാമമാത്ര/ചെറുകിട സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ പരമാവധി ഒരു ലക്ഷം വരെ യുള്ള വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം. 1,20,000 രൂപയില്‍ കവിയാത്ത കുടുംബ വാര്‍ഷിക വരുമാനമുള്ള 25…

പ്രതിഷേധ പ്രകടനം നടത്തി

മണ്ണാര്‍ക്കാട്: ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന സ്വര്‍ണ ക്കടത്ത് കേസ് പ്രതികളുടെ മൊഴി പുറത്ത് വന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മറ്റി കോ ലം കത്തിക്കലും പ്രതിഷേധ പ്രകടനവും നടത്തി.ഡിസിസി…

ഉന്നത വിജയിയെ അനുമോദിച്ചു

അഗളി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ അജയ് സുരേഷിനെ നമുക്ക് സംഘടിക്കാം ആദിവാസി ഉദ്യോഗസ്ഥ കൂട്ടായ്മ ആദരിച്ചു.അഗളി മിനി സിവില്‍ സ്റ്റേഷനില്‍ വെച്ച് അജയ് സുരേഷിന് മൊമെന്റോ സമ്മാനിച്ചു.തിരുവനന്തപുരം ഡോ. ബി ആര്‍ അംബേദ്കര്‍ വിദ്യാനികേതന്‍ മോഡല്‍ റെസിഡന്‍ഷ്യല്‍…

ബിരിയാണി ഫെസ്റ്റ് ശ്രദ്ധേയമായി

മണ്ണാര്‍ക്കാട്: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹര ണാര്‍ത്ഥം മണ്ണാര്‍ക്കാട് -പെരിഞ്ചോളം കൊടുവാളിക്കുണ്ട് പ്രദേശ ത്തെ സിപിഎം ഡിവൈഎഫ്‌ഐ എസ്എഫ്‌ഐ, പ്രവാസി സംഘം എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ബിരിയാണി ചലഞ്ച് സി. പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം പി.കെ.ശശി ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി കെ.പി.ജയരാജ്,…

error: Content is protected !!