അഗളി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ അജയ് സുരേഷിനെ നമുക്ക് സംഘടിക്കാം ആദിവാസി ഉദ്യോഗസ്ഥ കൂട്ടായ്മ ആദരിച്ചു.അഗളി മിനി സിവില്‍ സ്റ്റേഷനില്‍ വെച്ച് അജയ് സുരേഷിന് മൊമെന്റോ സമ്മാനിച്ചു.തിരുവനന്തപുരം ഡോ. ബി ആര്‍ അംബേദ്കര്‍ വിദ്യാനികേതന്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂ ൡലെ ഉയര്‍ന്ന മാര്‍ക്കിന് ഉടമ കൂടിയാണ് അജയ്.അട്ടപ്പാടിയില്‍ നിന്നും രണ്ട് പേരാണ് ആദിവാസി വിഭാഗത്തില്‍ നിന്നും ഉന്നത വിജയം നേടിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!