മണ്ണാര്‍ക്കാട്: ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന സ്വര്‍ണ ക്കടത്ത് കേസ് പ്രതികളുടെ മൊഴി പുറത്ത് വന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മറ്റി കോ ലം കത്തിക്കലും പ്രതിഷേധ പ്രകടനവും നടത്തി.ഡിസിസി ജനറല്‍ സെക്രട്ടറി പി ആര്‍ സുരേഷ് ഉദ്ഘാടനം ചെയ്തു.നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ഗിരീഷ് ഗുപ്ത അദ്ധ്യക്ഷനാ യി.നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് അമീന്‍ നെല്ലിക്കുന്നന്‍, ഷാനു നിഷാനു,ഹാരിസ് തത്തേങ്ങലം,രാജന്‍ ആമ്പാടത്ത്, ജിയ ന്റോ ജോണ്‍,ഇര്‍ഫാന്‍,പി.ഖാലിദ്,ബഷീര്‍ ചേങ്ങോടന്‍ തുടങ്ങിയ വര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!