Month: August 2021

പുകപ്പുര കത്തി നശിച്ചു

കല്ലടിക്കോട് :വാക്കോട് റബ്ബര്‍ ഷീറ്റ് ഉണക്കുന്ന പുകപ്പുര കത്തി ന ശിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം.മഞ്ചാടിക്കല്‍ വീട്ടില്‍ അജോ വര്‍ഗീ സിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ ഇന്ന് ഉച്ചയ്ക്ക് ഒരു മണി യോടെയായിരുന്നു തീപിടിത്തമുണ്ടായത്.റബ്ബര്‍ ഷീറ്റ് കഴുകുന്നതി നും , ഉണക്കുന്നതിനുമായി യന്ത്രങ്ങള്‍ ഉള്ള…

ജില്ലയില്‍ ജനകീയാസൂത്രണം രജതജൂബിലി വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി

പാലക്കാട്: ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ 25-ാം വാര്‍ഷികാഘോഷം ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. ഒരു വര്‍ഷം നീളുന്ന പരിപാടികളാണ് രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സര്‍ക്കാര്‍ ആസൂത്ര ണം ചെയ്തിരിക്കുന്നത്. സാമ്പത്തിക വികേന്ദ്രീകരണത്തിന് പുറമേ തദ്ദേശസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പരിപാടികള്‍…

സഹകരണ സംരക്ഷണ പ്രതിജ്ഞയെടുത്തു

അലനല്ലൂര്‍: കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (സി ഐടിയു) അലനല്ലൂര്‍ യൂണിറ്റിന് കീഴില്‍ മുഴുവന്‍ സഹകരണ സ്ഥാ പനങ്ങളിലും സഹകരണ സംരക്ഷണ പ്രതിജ്ഞയെടുത്തു. സേവന സന്നദ്ധം,സഹകരണ സ്ഥാപനങ്ങള്‍ നാടിന്റെ സമ്പത്ത് എന്ന ക്യാമ്പയിനിന്റെ ഭാഗമായാണ് പ്രതിജ്ഞയെടുത്തത്. യൂണിയന്‍ ഏരിയ സെക്രട്ടറി…

കര്‍ഷകരെ ആദരിക്കലും ഓണചന്തയും

കോട്ടോപ്പാടം: ഗ്രാമപഞ്ചായത്ത് കര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി കര്‍ഷകരെ ആദരിക്കലും ഓണ ചന്തയും സംഘടിപ്പിച്ചു. അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപ ഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന അധ്യക്ഷത വഹിച്ചു. അരി യൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.ടി.എ സിദ്ദീഖ്,…

ജില്ലാ മലയോര കര്‍ഷക സംരക്ഷണ വേദി പ്രവര്‍ത്തനം തുടങ്ങി

മണ്ണാര്‍ക്കാട്: ജില്ലാ മലയോര കര്‍ഷക സംരക്ഷണ വേദിയുടെ പ്രവര്‍ ത്തനോദ്ഘാടനവും കര്‍ഷകരെ ആദരിക്കലും നടത്തി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ. പൗലോസ് ഉദ്ഘാടനം ചെയ്തു. വേദിയു ടെ ജില്ലാ പ്രസിഡന്റ് പി. അഹമ്മദ് അഷറഫ് അധ്യക്ഷത വഹിച്ചു. രാജ്യം മുഴുവന്‍ കര്‍ഷകര്‍…

മുഴുവന്‍ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ പഠനസൗകര്യവും ഫ്രീഡാറ്റായും ഉറപ്പുവരുത്തണം: കെഎസ്ടിഎം

എഇഒ ഓഫീസിനു മുന്നില്‍ നില്‍പ്പു സമരം നടത്തി മണ്ണാര്‍ക്കാട്:വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സ്‌കൂള്‍ ടീച്ചേ ഴ്‌സ് മൂവ്‌മെന്റ് മണ്ണാര്‍ക്കാട് സബ് ജില്ലാ കമ്മിറ്റി എഇഒ ഓഫീസിന് മുന്നില്‍ നില്‍പ്പു സമരം നടത്തി.വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം പ്ര സിഡന്റ് കെവി അമീര്‍…

ശാസ്ത്രീയ കൃഷിരീതിയിലൂടെ കാര്‍ഷികമേഖലയെ ലാഭകരമാക്കാം: മന്ത്രി കെ കൃഷ്ണന്‍കുട്ടി
ശാസ്ത്രീയ കൃഷിരീതികളിലൂടെ ഉല്‍പാദനം വര്‍ധിപ്പിച്ച് കൃഷി ലാഭകരമാക്കാമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. പെരുമാട്ടി കൃഷിഭവന്റെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതല ഓണസമൃദ്ധി -കര്‍ഷക ചന്തയും കര്‍ഷക ദിനവും വണ്ടിത്താവളം എ.എസ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ചിറ്റൂര്‍:മണ്ണിന്റെ പ്രത്യേകതകള്‍ പരിശോധിച്ചറിഞ്ഞ്, ആവശ്യമായ അളവില്‍ മാത്രം ഓരോ വിളകള്‍ക്ക് അനുസൃതമായ വെള്ളവും വളവും നല്‍കി കൃഷിചെയ്യണമെന്ന് മന്ത്രി ഓര്‍മിപ്പിച്ചു. ഒരു ഹെക്ടറില്‍ നിന്നും 52 ടണ്‍ വിളവ് ഉല്പാദിപ്പിച്ച് ലോക റെക്കോര്‍ഡ് നേടിയ മോഹന്‍രാജിനെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. കമ്മ്യൂണിറ്റി…

വന്യമൃഗശല്ല്യത്തില്‍ പൊറുതിമുട്ടി കോട്ടോപ്പാടം പഞ്ചായത്തിലെ കര്‍ഷകര്‍

മണ്ണാര്‍ക്കാട്: വന്യമൃഗശല്യത്തില്‍ പൊറുതിമുട്ടി കോട്ടോപ്പാടം പ ഞ്ചായത്തിലെ കര്‍ഷകര്‍. പഞ്ചായത്തിലെ കണ്ടമംഗലം, മേക്കള പ്പാറ, പൊതോപ്പാടം മേഖലകളിലാണ് വന്യമൃഗങ്ങള്‍ കര്‍ഷകരുടെ ജീവനും സ്വത്തിനും ഭീഷണിയായി വിഹരിക്കുന്നത്. കാട്ടാന, പുലി, കാട്ടുപന്നികള്‍ എന്നിവയാണ് കൂടുതല്‍ നാശം വിതയ്ക്കുന്നത്. പ്ര ശ്നത്തിന് ഉടനടി പരിഹാരം…

അന്യസംസ്ഥാന പാല്‍ വില്‍ക്കാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടി: മന്ത്രി ജെ. ചിഞ്ചുറാണി

ചിറ്റൂര്‍: അന്യസംസ്ഥാനത്ത് നിന്നും ലഭിക്കുന്ന വിലകുറഞ്ഞ പാല്‍ കേരളത്തിലെ പാല്‍ എന്ന വ്യാജേന വില്‍ക്കാന്‍ ശ്രമിക്കുന്നതിനെ തിരെ കര്‍ശന നടപടിയെടുക്കുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. ചിറ്റൂര്‍ ബ്ലോക്കില്‍ 5,25,000 ചെലവില്‍ നിര്‍മിച്ച കൊറ്റമംഗലം ഫാര്‍മേഴ്‌സ് ഫെസിലിറ്റേഷന്‍ കം ഇന്‍ഫര്‍…

“ഇന്ത്യ@75”: സ്വാതന്ത്ര്യ ദിനാഘോഷവും സ്നേഹാദരവും നടത്തി

ഡോ.കല്ലടി അബ്ദുവിന് ആദരം കോട്ടോപ്പാടം:സ്വാതന്ത്ര്യ ലബ്ധിയുടെ എഴുപത്തഞ്ചാം വാർഷികം ആസാദി കാ അമൃത മഹോത്സവം കോട്ടോപ്പാടം കല്ലടി അബ്ദുഹാ ജി ഹയർസെക്കൻ്ററി സ്കൂളിൽ കോവിഡ് സുരക്ഷാ മുൻകരുതലുക ളോടെ സമുചിതമായി ആഘോഷിച്ചു.ഓൺലൈൻ മീറ്റ് “ഇന്ത്യ@25” പ്രമുഖ സാഹിത്യകാരൻ കെ.പി. എസ് പയ്യനെടം…

error: Content is protected !!