അലനല്ലൂര്‍: കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (സി ഐടിയു) അലനല്ലൂര്‍ യൂണിറ്റിന് കീഴില്‍ മുഴുവന്‍ സഹകരണ സ്ഥാ പനങ്ങളിലും സഹകരണ സംരക്ഷണ പ്രതിജ്ഞയെടുത്തു.

സേവന സന്നദ്ധം,സഹകരണ സ്ഥാപനങ്ങള്‍ നാടിന്റെ സമ്പത്ത് എന്ന ക്യാമ്പയിനിന്റെ ഭാഗമായാണ് പ്രതിജ്ഞയെടുത്തത്.

യൂണിയന്‍ ഏരിയ സെക്രട്ടറി പി ശ്രീനിവാസന്‍,പാര്‍ട്ടി ഏരിയ സെ ന്റര്‍ അംഗം എം ജയകൃഷ്ണന്‍,യൂണിയന്‍ ഏരിയ കമ്മിറ്റി അംഗങ്ങ ളായ പി രഞ്ജിത്ത്,ഒവി ബിനേഷ്,യൂണിറ്റ് സെക്രട്ടറി ടികെ മന്‍സൂ ര്‍,പ്രസിഡന്റ് എം സുഭാഷ് ചന്ദ്രന്‍,യൂണിറ്റ് കമ്മിറ്റി അംഗ ങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!