കോട്ടോപ്പാടം: ഗ്രാമപഞ്ചായത്ത് കര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി കര്‍ഷകരെ ആദരിക്കലും ഓണ ചന്തയും സംഘടിപ്പിച്ചു. അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപ ഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന അധ്യക്ഷത വഹിച്ചു. അരി യൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.ടി.എ സിദ്ദീഖ്, വൈസ് പ്രസിഡന്റ് ശശികുമാര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാ രായ പടുവില്‍ കുഞ്ഞി മുഹമ്മദ്, രാധാകൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ മാരായ റഫീന മുത്തനില്‍, പാറ യില്‍ മുഹമ്മദാലി, കാര്‍ഷിക വികസന സ്ഥിതി അംഗം കല്ലടി അബൂബക്കര്‍, കൃഷി അസിസ്റ്റന്റ്റാണി പ്രിയ, ജനപ്രതിനിധികള്‍, കര്‍ഷകര്‍ എന്നിവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!