മണ്ണാര്‍ക്കാട് : കെ.എസ്.ഇ.ബി. ഉപഭോക്തൃ സേവനവാരാചരണത്തിന്റെ ഭാഗമായി മണ്ണാര്‍ക്കാട് ഡിവിഷന്‍ ഉപഭോക്തൃസംഗമം ഒക്ടോബര്‍ ഏഴിന് രാവിലെ 10.30ന് മണ്ണാര്‍ക്കാട് ഡിവിഷന്‍ ഓഫിസ് കോണ്‍ഫറന്‍സ് ഹാളില്‍നടക്കുമെന്ന് എക്‌സിക്യു ട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു. നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്യും. തെങ്കര പഞ്ചായത്ത് പ്രസിഡന്റ് എ.ഷൗക്കത്ത് അലി അധ്യക്ഷനാകും. വിവിധ ഉപഭോക്തൃ സൗഹൃദപരിപാടികള്‍, അഭിപ്രായ സര്‍വേ, വൈദ്യുതി സുരക്ഷാ ബോധ വല്‍ക്കരണം എന്നിവയും സംഗമത്തിന്റെ ഭാഗമായി നടക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!