Day: July 12, 2021

വ്യാപാരികള്‍ പ്രതിഷേധ പ്രകടനം നടത്തി

അലനല്ലൂര്‍: എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കണമെ ന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ മിഠായി തെരുവില്‍ നടത്തിയ സമരവുമായി ബന്ധപ്പെട്ട് യൂത്ത് വിംഗ് ജില്ലാ സംസ്ഥാന നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച്…

ഇന്ധന-പാചകവാതക വിലവര്‍ധന;
മഹിളാ കോണ്‍ഗ്രസ് പ്രതിഷേധിച്ചു

തെങ്കര:പെട്രോളിയം,പാചക വാതക വിലവര്‍ധനവില്‍ പ്രതിഷേധി ച്ച് മഹിളാ കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി തെങ്കര പോസ്റ്റ് ഓഫീസിന് മുന്നില്‍ പ്രതിഷേധ സമരം നടത്തി.ബ്ലോക്ക് കോണ്‍ഗ്ര സ് പ്രസിഡന്റ് വിവി ഷൗക്കത്ത് അലി ഉദ്ഘാടനം ചെയ്തു.മഹിളാ കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് വി…

കടുവാ ആക്രമണത്തില്‍ പരിക്കേറ്റ ഹുസൈനെ എല്‍ഡിഎഫ് നേതാക്കള്‍ സന്ദര്‍ശിച്ചു

അലനല്ലൂര്‍: എടത്തനാട്ടുകര ഉപ്പുകുളത്ത് കടുവയുടെ ആക്രമണ ത്തില്‍ പരിക്കേറ്റ ടാപ്പിങ് തൊഴിലാളി വെള്ളോങ്ങര ഹുസൈനെ എല്‍ഡിഎഫ് നേതാക്കള്‍ സന്ദര്‍ശിച്ചു.വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ച് പ്രദേശത്ത് കൂട് സ്ഥാപിക്കാനും സാമ്പത്തിക സഹായം ലഭ്യമാക്കാനും മറ്റു നടപടികള്‍ സ്വീകരിക്കാനും വകുപ്പ് മന്ത്രിയെ വിളിച്ച് ആവശ്യമായ…

സാബുകൃഷ്ണ സിനിമയിലേക്ക്;
മണ്ണാര്‍ക്കാടിന് അഭിമാനം

മണ്ണാര്‍ക്കാട്:മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്ക് മണ്ണാര്‍ ക്കാട് സ്വദേശി സാബുകൃഷ്ണ ചേക്കേറുമ്പോള്‍ നാടിന് അഭിമാനതിള ക്കം.നവാഗതനായ കെ ജെ ഫിലിപ്പ് സംവിധാനം ചെയ്യുന്ന സ്വപ്‌ന സുന്ദരിയിലൂടെയാണ് സാബു കൃഷ്ണ സിനിമയില്‍ അരങ്ങേറ്റം കുറി ക്കുന്നത്.മിനിസ്‌ക്രീനിലെ ഹാസ്യ പരിപാടികളിലൂടെ ശ്രദ്ധേയനാ ണ് മണ്ണാര്‍ക്കാട്ടുകാരനായ…

യുവാവ് വെടിയേറ്റു മരിച്ച നിലയില്‍; സുഹൃത്തിന്റെ നില ഗുരുതരം

കോട്ടോപ്പാടം:തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ യുവാവിനെ വെ ടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി.ഇരട്ടവാരി പറമ്പന്‍ മുഹമ്മദാ ലിയുടെ മകന്‍ സജീര്‍ എന്ന ഫക്രു (24) ആണ് മരിച്ചത്.ഞായറാഴ്ച രാത്രി 10.30 ഓടെയാ യിരുന്ന സംഭവം.വെടിയുതിര്‍ത്തതെന്നാണ് പറയപ്പെടുന്നത്.ഇക്കാര്യം മഹേഷ് സുഹൃത്തുക്കളെ വി ളിച്ചറി യിക്കുകയും വിഷം…

error: Content is protected !!