അലനല്ലൂര്‍: എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കണമെ ന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ മിഠായി തെരുവില്‍ നടത്തിയ സമരവുമായി ബന്ധപ്പെട്ട് യൂത്ത് വിംഗ് ജില്ലാ സംസ്ഥാന നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അലനല്ലൂര്‍ യൂണിറ്റ് ടൗ ണില്‍ പ്രകടനം നടത്തി.യൂണിറ്റ് പ്രസിഡന്റ് സുബൈര്‍ തുര്‍ക്കി യുടെ നേതൃത്വത്തില്‍ ചന്തപ്പടിയില്‍ നിന്നാണ് പ്രകടനം ആരംഭിച്ച ത്.നജീബ് സൈന്‍,സലീം എസ് ബി,ഇല്യാസ് അല്‍-അമീന്‍, കുഞ്ഞി പ്പ കൈരളി ചിക്കന്‍, അന്‍വര്‍ സ്റ്റാന്‍ഡേര്‍ഡ്,സുലൈമാന്‍ ഫിര്‍ ദൗസ് ,ഷെരീഫ് മധുരിമ, സെയ്തലവി കൊട്ടാരം, ലത്തീഫ് ഹരിത ഏജന്‍സിസ്, മുസ്തഫ പുഞ്ചിരി,സെയ്ദ് ഗുഡ്വില്‍, ഉമ്മര്‍ ഐവ, നൗഷാ ദ് ദോസ്ത് ,ഹനീഫ് എം എച് വെജിറ്റബിള്‍ എന്നിവര്‍ പങ്കെടുത്തു.