തെങ്കര:പെട്രോളിയം,പാചക വാതക വിലവര്‍ധനവില്‍ പ്രതിഷേധി ച്ച് മഹിളാ കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി തെങ്കര പോസ്റ്റ് ഓഫീസിന് മുന്നില്‍ പ്രതിഷേധ സമരം നടത്തി.ബ്ലോക്ക് കോണ്ഗ്ര സ് പ്രസിഡന്റ് വിവി ഷൗക്കത്ത് അലി ഉദ്ഘാടനം ചെയ്തു.മഹിളാ കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് വി പ്രീത അധ്യക്ഷയായി. കോണ്‍ഗ്രസ് തെങ്കര മണ്ഡലം പ്രസിഡന്റ് ഹരിദാസ് ആറ്റക്കര, മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ലീല,മണ്ണാര്‍ക്കാട് നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ പ്രസീത ടീച്ചര്‍,കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സന്തോഷ്,പഞ്ചായത്ത് അംഗം വിജയലക്ഷ്മി,പുഷ്പ,അല്ലാഭക്സ് എന്നിവര്‍ നേതൃത്വം ന ല്കി.മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് കൃഷ്ണകു മാരി സ്വാഗതവും മണ്ഡലം പ്രസിഡന്റ് സുമയ്യ നന്ദിയും പറഞ്ഞു.