Day: July 6, 2021

വ്യാപാരികള്‍ കടകളടച്ച് ധര്‍ണ നടത്തി

മണ്ണാര്‍ക്കാട്: ടിപിആര്‍ മാനദണ്ഡങ്ങള്‍ ഒഴിവാക്കി എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കണമെന്നാവ ശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ ക്കാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ വ്യാപാരികള്‍ കടകളടച്ച് ധര്‍ ണ നടത്തി.ടിപിആര്‍ നിരക്ക് കണക്കാക്കി വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാനുള്ള…

എംഎസ്എഫ് എം.എല്‍.എക്ക് നിവേദനം നല്‍കി

മണ്ണാര്‍ക്കാട്:എസ്.എസ്.എല്‍.സി, പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ ഗ്രേ സ്മാര്‍ക്ക് ഒഴിവാക്കിയ സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്നാവശ്യ പ്പെട്ട് എം.എസ്.എഫ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എക്ക് നിവേദനം നല്‍കി. എം. എസ്.എഫ് സംസ്ഥാന കമ്മിറ്റിയുട ആഹ്വാന പ്രകാരം നിയോജക മണ്ഡലം പ്രസിഡന്റ് മനാഫ്…

ഇന്ധനവിലവര്‍ധന;
കെസിഇയു പ്രതിഷേധിച്ചു

അലനല്ലൂര്‍: കോവിഡില്‍ ദുരിതമനുഭവിക്കുന്ന തൊഴിലാളികളേ യും കര്‍ഷകരേയും കൂടുതല്‍ ബുദ്ധിമുട്ടിലേക്ക് തള്ളിവിടുന്ന കേന്ദ്ര സര്‍ക്കാരിന്റെ പാചക വാതക ഇന്ധനവില വര്‍ധനക്കെ തിരെ കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (സിഐ ടിയു) അലനല്ലൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടത്തി.കുത്തുകകളെ വഴിവിട്ട്…

ഡിവൈഎഫ്‌ഐ പ്രതിഷേധ ധര്‍ണ നടത്തി

മണ്ണാര്‍ക്കാട്: പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി മണ്ണാര്‍ക്കാട് പോസ്റ്റ് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി.ജില്ലാ വൈസ് പ്രസി ഡന്റ് കെ സി റിയാസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സുഭാഷ് ചന്ദ്രന്‍ അധ്യക്ഷനായി.ടി ഷാജ് മോഹന്‍,ആര്‍ അനൂജ്,മുഹമ്മദ്…

യൂത്ത് ലീഗ് നാളെ ധര്‍ണ നടത്തും

കോട്ടോപ്പാടം: തിരുവിഴാംകുന്ന് അമ്പലപ്പാറ,കരടിയോട് പ്രദേശങ്ങ ളിലെ വനംവകുപ്പിന്റെ സര്‍വേ നടപടിക്കെതിരെ മുസ്ലിം യൂത്ത് ലീഗ് കോട്ടോപ്പാടം പഞ്ചായത്ത് കമ്മിറ്റി നാളെ കച്ചേരിപ്പറമ്പ് ഡെ പ്യുട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നട ത്തും.മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കളത്തില്‍…

അട്ടപ്പാടിയില്‍ 45 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ 86 ശതമാനം പൂര്‍ത്തിയായി

അഗളി: അട്ടപ്പാടിയിലെ ഊരുകളില്‍ 45 വയസിന് മുകളിലുള്ള വ രുടെ വാക്‌സിനേഷന്‍ 86 ശതമാനം (8206) പൂര്‍ത്തിയായതായി അട്ട പ്പാടി ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ജൂഡ് ജോസ് തോംസണ്‍ അറിയിച്ചു. 18 വയസിന് മുകളിലുള്ളവരുടെ 25 ശതമാനവും (4111) പൂര്‍ത്തിയായിട്ടുണ്ട്.…

ഈസ് ഓഫ് ലിവിംഗ് സര്‍വേയ്ക്ക് ജില്ലയില്‍ തുടക്കമായി

മണ്ണാര്‍ക്കാട്: ഗ്രാമീണ മേഖലയിലെ കുടുംബങ്ങളുടെ ജീവിത സാഹ ചര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ ആവഷ്‌ക്കരിക്കുന്ന തി ന് മുന്നോടിയായുള്ള ഈസ് ഓഫ് ലിവിംഗ് സര്‍വേയ്ക്ക് ജില്ലയില്‍ തുടക്കമായി. ജില്ലയിലെ 88 ഗ്രാമപഞ്ചായത്തുകളിലും സര്‍വേ ആരം ഭിച്ചു. ജൂലൈ 20ന് സര്‍വേ പൂര്‍ത്തീകരിക്കും. 2011ലെ…

error: Content is protected !!