മണ്ണാര്‍ക്കാട്: പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി മണ്ണാര്‍ക്കാട് പോസ്റ്റ് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി.ജില്ലാ വൈസ് പ്രസി ഡന്റ് കെ സി റിയാസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സുഭാഷ് ചന്ദ്രന് അധ്യക്ഷനായി.ടി ഷാജ് മോഹന്‍,ആര് അനൂജ്,മുഹമ്മദ് ഷനൂബ്,റഷീദ് എന്നിവര്‍ സംസാരിച്ചു.ബ്ലോക്ക് സെക്രട്ടറി ശ്രീരാജ് വെള്ളപ്പാടം സ്വാഗതവും ട്രഷറര്‍ എം റംഷീക്ക് നന്ദിയും പറഞ്ഞു.