വാക്‌സിന്‍ ടോക്കണ്‍ വിഷയം;
താലൂക്ക് ആശുപത്രിയിലെ
ജീവനക്കാര്‍ പ്രതിഷേധിച്ചു
മണ്ണാര്‍ക്കാട്:താലൂക്ക് ആശുപത്രിയിലെ കോവിഡ് വാക്‌സിനേഷ നുമായി ബന്ധപ്പെട്ട് സൂപ്രണ്ടിനും ജീവനക്കാര്‍ക്കുമെതിരെ ഉയര്‍ന്ന് ആരോപണങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി ആശുപത്രി ജീവന ക്കാര്‍ രംഗത്ത്.കോവിഡ് മുന്നണി പോരാളികളെ തളര്‍ത്തരുതെന്നാ വശ്യപ്പെട്ട് ജീവനക്കാര്‍ ആശുപത്രിയില്‍ പ്രതിഷേധ യോഗം ചേര്‍ ന്നു. .കോവിഡിനെതിരായ പോരാട്ടത്തില്‍ ജില്ലയില്‍ തന്നെ മാതൃകാ…