Day: June 23, 2021

കോളനികളില്‍ വാക്‌സിനേഷന്‍ ക്യാമ്പ്

കോട്ടോപ്പാടം: പഞ്ചായത്തിലെ അമ്പലപ്പാറ,ചൂരിയോട്,തോടുകാട് ആദിവാസി കോളനികളില്‍ 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ ക്കായി വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു.കോട്ടോപ്പാടം കുടും ബാരോഗ്യ കേന്ദ്രം,സൈലന്റ് വാലി നാഷണല്‍ പാര്‍ക്ക് റേഞ്ചിലെ ഉദ്യോഗസ്ഥര്‍,ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ എന്നിവരുടെ ശ്രമഫല മായാണ് കോളനിയില്‍ വാക്‌സിനേഷന്‍ ക്യാമ്പ് നടത്തിയ…

error: Content is protected !!