Day: June 19, 2021

ഓണ്‍ലൈന്‍ പഠനത്തിന് ടിവിയെത്തിച്ച് നല്‍കി

കോട്ടോപ്പാടം: വീട്ടില്‍ ടിവിയില്ലാത്തതിനാല്‍ ഓണ്‍ലൈന്‍ പഠനം വിഷമത്തിലായ രണ്ട് കുടുംബത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ടിവി യെത്തിച്ച് നല്‍കി ഡിവൈഎഫ്‌ഐ ആര്യമ്പാവ് റോഡ് യൂണിറ്റ് കമ്മിറ്റി.ഡിവൈ എഫ്‌ ഐ ഒരുക്കിയ ടിവി ചലഞ്ചിലൂടെയാണ് ഇത് സാധ്യമായത്. സിപി എം ലോക്കല്‍ കമ്മിറ്റി അംഗം അസീസ്…

പഠന സഹായം നല്‍കി

അലനല്ലൂര്‍: ജിദ്ദ എടത്തനാട്ടുകര കൂട്ടായ്മ എടത്തനാട്ടുകര ഗവ.സ്‌കൂ ളിലെ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് 750 ഓളം നോട്ടു ബുക്കുകള്‍ വിതരണം ചെയ്തു.ഓണ്‍ലൈന്‍ പഠന ടാബ് ചലഞ്ചിലേക്ക് സഹായ വും നല്‍കി.നോട്ടുബുക്കുകള്‍ എന്‍എസ്എസ് വളണ്ടിയര്‍ ശിവജക്ക് ജീവ സ്ഥാപകന്‍ വാപ്പു തുവ്വശ്ശേരി കൈമാറി.പഠനടാബ് ചലഞ്ചിലേ…

എസ്എഫ്‌ഐ പഠനവണ്ടി പ്രയാണം തുടങ്ങി

തച്ചനാട്ടുകര: നമുക്കൊരുക്കാം അവര്‍ പഠിക്കട്ടെ എന്ന മുദ്രാവാക്യ വുമായി തച്ചനാട്ടുകര ലോക്കല്‍ കമ്മിറ്റി പരിധിയിലെ നിര്‍ധനരായ നൂറ് വിദ്യാര്‍ത്ഥികള്‍ക്ക് എസ്എഫ്‌ഐ ലോക്കല്‍ കമ്മിറ്റി നല്‍കുന്ന പഠനകിറ്റ് വിതരണം ഒറ്റപ്പാലം എംഎല്‍എ അഡ്വ.കെ.പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു. പഠനവണ്ടിയുടെ ഫ്‌ലാഗ് ഓഫും അദ്ദേഹം നിര്‍വ്വ…

അജയ് കൃഷ്ണനെ അനുമോദിച്ചു

മണ്ണാര്‍ക്കാട്:സിന്ദൂരത്തുമ്പിയില്‍ അത്യപൂര്‍വ്വ ജൈവപ്രതിഭാസം ശാസ്ത്രലോകത്തിന്റെ ശ്രദ്ധയിലെത്തിച്ച ചങ്ങലീരി സ്വദേശി വിദ്യാര്‍ത്ഥി അജയ് കൃഷണയെ എം ഇ ഐ കോളേജ് മാനേജ്‌ മെന്റും സ്റ്റാഫും ചേര്‍ന്ന് മൊമെന്റോ നല്‍കി ആദരിച്ചു.ഉപഹാരം കോളേജ് മാനേജര്‍ റസാഖ് മാസ്റ്റര്‍ അജയ് കൃഷണക്ക് കൈമാറി. ചടങ്ങില്‍ പ്രിന്‍സിപ്പാള്‍…

വി അച്ചുതന്‍ നായര്‍ നിര്യാതനായി

കോട്ടോപ്പാടം: മുന്‍ മണ്ണാര്‍ക്കാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വി അച്ചുതന്‍നായര്‍ (85) നിര്യാതനായി.ഭാര്യ: സരസ്വതി ടീച്ചര്‍ (റിട്ട. പ്ര ധാന അധ്യാപിക,വേങ്ങ എല്‍പി സ്‌കൂള്‍).മക്കള്‍:സുരേഷ് നായര്‍ (യു.എസ്.എ,ചെയര്‍മാന്‍ സീഡാക് കോളേജ് ശ്രീകൃഷ്ണപുരം),ഭാവന നായര്‍ (യുഎസ്എ),അനിത നായര്‍ (ചെന്നൈ).മരുമക്കള്‍: ഗിരിവാസ ന്‍ (യുഎസ്എ),കണ്ണന്‍…

ഇന്റര്‍നെറ്റിന്റെ അപര്യാപ്തത; യൂത്ത് കോണ്‍ഗ്രസ് നില്‍പ്പു സമരം നടത്തി

കുമരംപുത്തൂര്‍: ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ഇന്റര്‍നെറ്റിന്റെ അപര്യാപ്തത പരിഹരിക്കാന്‍ ഇന്റര്‍ നെറ്റ് കമ്പനികളും സര്‍ക്കാരും ഇടപെടണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുമരംപുത്തൂരില്‍ മൊബൈല്‍ ടവറിന് മുന്നില്‍ നില്‍പ്പു സമരം നടത്തി.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡ ന്റും മഹിളാ കോണ്‍ഗ്രസ് നേതാവുമായ…

error: Content is protected !!