Day: June 18, 2021

മുണ്ടേക്കരാട്ടെ ഭൂമിയില്‍ ജയില്‍
നിര്‍മിക്കാനുള്ള തീരുമാനത്തില്‍ നിന്നും
സര്‍ക്കാര്‍ പിന്‍മാറണം: യുഡിഎഫ്

മണ്ണാര്‍ക്കാട്:മുണ്ടേക്കരാട് കൊന്നക്കോടുള്ള സര്‍ക്കാര്‍ ഭൂമിയില്‍ സബ് ജയില്‍ നിര്‍മിക്കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്ന് യുഡിഎഫ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം ക മ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.പകരം സ്ഥലം നഗ രസഭയിലെ പിഎംഎവൈ ലൈഫ് ഭവന പദ്ധതിയിലെ ഭൂരഹിത ഭവനരഹിത ഗുണഭോക്താക്കള്‍ക്ക്…

അച്ചിപ്ര മുസ്തഫ നിര്യാതനായി

കോട്ടോപ്പാടം: ഭീമനാട് അച്ചിപ്ര വീട്ടില്‍ പരേതനായ പോക്കറുടെ മകന്‍ മുസ്തഫ (48) നിര്യാതനായി.മേലാറ്റൂര്‍ മണ്ണാര്‍ക്കാട് റൂട്ടില്‍ ഓടു ന്ന അലങ്കാര്‍ ബസിലെ ചെക്കറായിരുന്നു.പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയക്ക് 12 മണിയോടെയായിരുന്നു മരണം.കോവിഡ് ബാധിച്ച് ചികിത്സയിലാ യിരുന്ന മുസ്തഫയ്ക്ക് കഴിഞ്ഞ…

error: Content is protected !!