കോട്ടോപ്പാടം: ഭീമനാട് അച്ചിപ്ര വീട്ടില്‍ പരേതനായ പോക്കറുടെ മകന്‍ മുസ്തഫ (48) നിര്യാതനായി.മേലാറ്റൂര്‍ മണ്ണാര്‍ക്കാട് റൂട്ടില്‍ ഓടു ന്ന അലങ്കാര്‍ ബസിലെ ചെക്കറായിരുന്നു.പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയക്ക് 12 മണിയോടെയായിരുന്നു മരണം.കോവിഡ് ബാധിച്ച് ചികിത്സയിലാ യിരുന്ന മുസ്തഫയ്ക്ക് കഴിഞ്ഞ ഒമ്പതിന് കോവിഡ് നെഗറ്റീവായിരു ന്നു.രണ്ടാഴ്ച മുമ്പ് മുസ്തഫയുടെ മാതാവ് നബീസ മരിച്ചിരുന്നു.ഭാര്യ: സജിത,മക്കള്‍:ഫാരിജ,ഫെബിന,ഉമറുല്‍ ഫലാഹ്. മരുമക്കള്‍: സുഹൈല്‍,ഷെഫീഖ്,സഹോദരങ്ങള്‍: ഹംസപ്പ,സിദ്ദീഖ്, ബാവ, മുഹമ്മദാലി,ബാദുഷ.സല്‍മാബി,അസ്മാബി.