Day: June 13, 2021

മുണ്ടക്കുന്ന് എഎല്‍പി സ്‌കൂളില്‍ അസംബ്ലിക്ക് മുടക്കമില്ല

അലനല്ലൂര്‍: ലോക് ഡൗണ്‍ കാരണം വിദ്യാലയം അടച്ചിട്ടിരിക്കുക യാണെങ്കിലും അധ്യയനവര്‍ഷം ആരംഭിച്ചത് മുതല്‍ മുണ്ടക്കുന്നി ലെ എഎല്‍പി സ്‌കൂളില്‍ അസംബ്ലിക്ക് മുടക്കമില്ല.എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ കൃത്യം 10.30ന് വിദ്യാലയത്തിലെ അസം ബ്ലി നടക്കും.ഓണ്‍ലൈന്‍ വഴി.മേലധികാരികളുടെ നിര്‍ദേശപ്രകാ രം ജൂണ്‍ രണ്ട്…

ത്രിവേണി നോട്ടുബുക്കുകള്‍
അലനല്ലൂര്‍ സഹകരണ അര്‍ബ്ബന്‍ ക്രെഡിറ്റ് സൊസൈറ്റിയിലും ലഭ്യം

അലനല്ലൂര്‍:കണ്‍സ്യൂമര്‍ഫെഡിന്റെ ത്രിവേണി നോട്ടുബുക്കുകള്‍ അലനല്ലൂര്‍ സഹകരണ അര്‍ബ്ബന്‍ ക്രെഡിറ്റ് സൊസൈറ്റിയിലും ലഭ്യ മാകും.വളരെ കുറഞ്ഞ നിരക്കില്‍.സംഘത്തിന്റെ അലനല്ലൂരിലെ ഹെഡ് ഓഫീസിലും എടത്തനാട്ടുകരയിലെ ബ്രാഞ്ചിലും ത്രിവേണി നോട്ട് ബുക്കുകളുടെ വിപുലമായ ശേഖരം ഒരുക്കിയിട്ടുണ്ട്. കോവി ഡ് കാലത്ത് നോട്ടു ബുക്കുകള്‍ വാങ്ങാന്‍ പുറത്തിറങ്ങാനാകാതെ…

അബൂബക്കര്‍ നിര്യാതനായി

അലനല്ലൂര്‍: തിരുവിഴാംകുന്ന് മാളിക്കുന്ന് ചെട്ടിയാംപറമ്പില്‍ അബൂ ബക്കര്‍ (88) നിര്യാതനായി.ഭാര്യ:പരേതയായ ആയിഷ ഹജ്ജുമ്മ. മക്കള്‍:സുബൈദ,ജമീല,സക്കീന, മുഹമ്മദ് മുസ്തഫ(നജൂം ട്രേഡേഴ്‌സ് അരിയൂര്‍),സഫിയ, ഉമ്മര്‍ (അധ്യാപകന്‍ ജി.എല്‍.പി.എസ്. തിരുവി ഴാംകുന്ന്),സലീന,ജംഷീല, സൗജത്ത്.മരുമക്കള്‍:അബൂബക്കര്‍, അ ബ്ദുല്‍ അസീസ്,യൂസഫ്,മുഹമ്മദാലി,സലീന,അബ്ദുള്ള,സലീന (അ ധ്യാപിക ജി.യു.പി.എസ് ഭീമനാട്),ഹംസ,മുജീബ്‌റഹ്മാന്‍, സക്കീര്‍.

error: Content is protected !!