ഭക്ഷ്യകിറ്റ് നല്‍കി
അലനല്ലൂര്‍:പെരിമ്പടാരിയിലെ കോവിഡ് ബാധിതരായ കുടും ബങ്ങള്‍ ക്കും അവശത അനുഭവിക്കുന്നവര്‍ക്കും യുഡിഎഫ് കമ്മിറ്റി ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് അംഗം ബഷീര്‍ തെക്കന്‍ ഉദ്ഘാടനം ചെയ്തു.ആര്‍ആര്‍ടി അംഗം കളഭം രാധാകൃഷ്ണന്‍ കിറ്റ് ഏറ്റുവാങ്ങി.എന്‍എംഎംഎസ് സ്‌കോളര്‍ഷിപ്പ് നേടിയ ആഞ്ജ ലീന രാജിനെ…