അലനല്ലൂര്‍: ലോക്ക് ഡൗണില്‍ പ്രതിസന്ധിയിലായ പെരിമ്പടാരി പ്രദേശത്തെ കുടുംബങ്ങള്‍ക്ക് സിപിഎം ബ്രാഞ്ച് കമ്മിറ്റിയും ഡി വൈഎഫ്‌ഐ പെരിമ്പടാരി യൂണിറ്റും ചേര്‍ന്ന് ഭക്ഷ്യ കിറ്റ് വിത രണം ചെയ്തു.സിപിഎം ഏരിയ കമ്മിറ്റി എംഗം പി മുസ്തഫ ഉദ്ഘാടനം ചെയ്തു.ലോക്കല്‍ സെക്രട്ടറി ടോമി തോമസ്,വാര്‍ഡ് മെമ്പര്‍ പി അശ്വ തി,ബ്രാഞ്ച് സെക്രട്ടറി അജയന്‍,ടിആര്‍.തിരുവിഴാംകുന്ന് എന്നിവര്‍ പങ്കെടുത്തു.നാനൂറോളം പച്ചക്കറി കിറ്റുകളാണ് വിതരണം ചെയ്തത്.