മണ്ണാര്‍ക്കാട്: അട്ടപ്പാടിയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങ ള്‍ക്ക് നേതൃത്വം വഹിക്കുന്ന കോട്ടത്തറ ആസ്പത്രിയിലെത്തി അഡ്വ. എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങ ള്‍ വിലയിരുത്തി. ആസ്പത്രി പ്രവര്‍ത്തനത്തിന് ആവശ്യമായ മെഡി ക്കല്‍ ഉപകരണങ്ങളും, ഓക്‌സിജനും ലഭിക്കാന്‍ എം.എല്‍.എ ഉന്ന താധികൃതരുമായി ബന്ധപ്പെട്ടു. പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അഡിഷണല്‍ ഡി.എം.ഒ ഡോ. പ്രബുദാസ് നിലവിലെ പ്രവര്‍ത്തന ങ്ങള്‍ സംബന്ധിച്ച്വി ശദീകരിച്ചു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെ യര്‍മാന്‍ സനോജ് സോമന്‍, ബ്ലോക്ക് മെമ്പര്‍മാരായ ഈശ്വരി രേഷന്‍, എം.സി ഗാന്ധി, ഷിബു സിറിയക്, ഡോ. അഭിലാ ഷ്, എന്നിവര്‍ സംബന്ധിച്ചു.