മണ്ണാര്‍ക്കാട്:കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കണ്ടെയ്ന്‍മെന്റ് സോണാക്കി മാറ്റിയ പെരിമ്പടാരി പ്രദേശങ്ങളില്‍പ്രതിരോധ പ്രവ ര്‍ത്തനങ്ങള്‍ക്കായി വാര്‍ഡ് കൗണ്‍സിലര്‍ പ്രഖ്യാപിച്ച പള്‍സ് ഓക്‌ സി മീറ്റര്‍ ചാലഞ്ച് ഏറ്റെടുത്ത് പെരിമ്പടാരി ഗ്രീന്‍വാലി റസിഡ ന്റ്‌സ് അസോസിയേഷന്‍. ആദ്യ ഘട്ടം എന്ന നിലയില്‍ 2 ഓക്‌സി മീറ്ററുകള്‍ വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു ടീച്ചര്‍ക്ക് ഗ്രീന്‍വാലി പ്ര സിഡന്റ് അച്ചുതനുണ്ണിയും സെക്രട്ടറി ചന്ദ്രദാസനും ചേര്‍ന്ന് കൈമാറി. ചടങ്ങില്‍ആര്‍.ആര്‍.ടി അംഗങ്ങളായ മുന്‍ കൗണ്‍സിലര്‍ അഡ്വ.കെ.സുരേഷ്, വിനുജേക്കബ് തോമസ്,ബാബു.പി എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!