അഗളി:അട്ടപ്പാടിയില്‍ ജീപ്പ് മറിഞ്ഞ് ഒരാള്‍ മരിച്ചു.ഷോളയൂര്‍ യൂക്കാലമട്ടത്ത് താമസിക്കുന്ന കോഴിക്കൂടം സ്വദേശി ചന്ദ്രന്‍ (50) ആണ് മരിച്ചത്.

ഡ്രൈവര്‍ പ്രദീപിന് പരിക്കേറ്റു.ഊത്തുക്കുഴയില്‍ ഇന്ന് രാവിലെ 11.30 ഓടെയായിരുന്നു അപകടം.വിറക് കൊണ്ട് വരാനായി പോ വുകയായിരുന്നു.മഴയത്ത് നിയന്ത്രണം തെറ്റി ജീപ്പ് മറിയുകയാ യിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

ഷോളയൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീക രിച്ചു.മൃതദേഹം പോസ്റ്റ് മാര്‍ട്ടത്തിനായി അഗളി ആശുപത്രിയി ലേക്ക് മാറ്റി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!