മണ്ണാര്‍ക്കാട്:ലോക്ക് ഡൗണ്‍ ലംഘനവുമായി ബന്ധപ്പെട്ട് മണ്ണാര്‍ക്കാട് പോലീസ് സബ് ഡിവിഷന്‍ പരിധിയില്‍ നടന്ന പരിശോധനയില്‍ ഇന്ന് ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി മണ്ണാര്‍ക്കാട് ഡിവൈ എസ്പി ഇ സുനില്‍കുമാര്‍ അറിയിച്ചു.അഞ്ചു വാഹനങ്ങള്‍ പിടിച്ചെ ടുത്തു.മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ 40 പേര്‍ക്കെതിരെ നിയ മനടപടി സ്വീകരിച്ചു.21,500 രൂപ പിഴി ഈടാക്കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!