കല്ലടിക്കോട്: തുപ്പനാട് പുഴയുടെ പാലത്തിൽ ഗ്യാസ് ടാങ്കർ അപക ടത്തിൽപ്പെട്ടു. ഗ്യാസ് നിറച്ചു വരുന്ന ടാങ്കറിന്റെ മുൻഭാഗം നിയന്ത്ര ണംവിട്ട് പാലത്തിന്റെ കൈവരിയിൽ ഇടിച്ച് മുൻഭാഗത്തെ ടയർ പുഴയിലേക്ക് തൂങ്ങി. നിറയെ ഗ്യാസ് ഉള്ളതിനാൽ പൊലീസും ഫയ ർഫോഴ്സും ജാഗ്രത പുലർത്തുന്നു. ഭയപ്പെടേണ്ട അവസ്ഥയില്ലെന്ന് അധികൃതർ വ്യക്തമാക്കി. കഞ്ചിക്കോട് നിന്നും ക്രയിൻ കൊണ്ടു വന്ന ശേഷം ടാങ്കർ മാറ്റാനുള്ള ശ്രമത്തിലാണ്.പ്രദേശത്തെ വൈ ദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. മറ്റു മുൻകരുതലുകളും എടു ത്തിട്ടുണ്ട്.