കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 5 കണ്ടമംഗലത്ത് ഹോ മിയോ പ്രതിരോധ മരുന്നുകളും കോവിഡ് പോസിറ്റീവ് രോഗികള്‍ ക്കുള്ള ആയുര്‍വേദ മരുന്നുകളും വിതരണം ചെയ്തു.വാര്‍ഡിലെ റാപ്പിഡ് റെണ്‍സ് പ്പോണ്‍സ് ടീം അംഗങ്ങള്‍ കോവിഡ് പ്രോട്ടോക്കോ ള്‍ പാലിച്ച് മരുന്നുകള്‍ വീടുകളിലെത്തിച്ചു നല്‍കുകയായിരുന്നു കേട്ടോപ്പാടം ഹോമിയോ ഡിസ്‌പെന്‍സറിയുടെ സഹായത്തോടു കൂടി 1500 ലധികം ഹോമിയോ പ്രതിരോധ ഗുളികകളാണ് പ്രദേശ ത്ത് വിതരണം ചെയ്തത്. വാര്‍ഡ് മെമ്പര്‍ ഫായിസ ടീച്ചര്‍ നേതൃത്വം നല്‍കി. ആര്‍ആര്‍ടിഅംഗങ്ങളായ സൈനുദ്ധീന്‍ മാസ്റ്റര്‍ മോഹന്‍ ദാസ് ചോലയില്‍ ,പ്രേംകുമാര്‍ .സി, സജിത് റഹ്മാന്‍ ഷിഹാബ് കാരക്കുളവന്‍ ,അജ്മല്‍ എ. ഹരിദാസ് കല്ലാട്ടില്‍ ,ബിജു, അസീസ്, നൗഫല്‍ ,ചെറുമലയില്‍ മൊയ്തീന്‍കുട്ടി എന്നിവര്‍ നേതൃത്വം നല്‍കി