Month: May 2021

യൂത്ത് കോണ്‍ഗ്രസ് പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു

മണ്ണാര്‍ക്കാട്:കോവിഡ് രണ്ടാം തരംഗത്തിലെ രോഗ്യവ്യാപനം തട യാന്‍ സമ്പൂര്‍ണ്ണമായി അടച്ചിട്ടതിനെ തുടര്‍ന്ന് പ്രയാസത്തിലായ മണ്ണാര്‍ക്കാട് നഗരസഭയിലെ ഉഭയമാര്‍ഗം വാര്‍ഡിലെ മുഴുവന്‍ വീടുകളിലേക്കും സമീപ വാര്‍ഡുകളിലെ എതിര്‍പ്പണം, പെരി ഞ്ചോളം,കൊടുവാളിക്കുണ്ട് മേഖലകളിലും യൂത്ത് കോണ്‍ഗ്രസ് പച്ചക്കറി കിറ്റുകള്‍ എത്തിച്ചു നല്‍കി.ഉഭയമാര്‍ഗം വാര്‍ഡ് കൗണ്‍…

കോട്ടത്തറ ആസ്പത്രിയിലെ കോവിഡ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ഷംസുദ്ദീന്‍

മണ്ണാര്‍ക്കാട്: അട്ടപ്പാടിയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങ ള്‍ക്ക് നേതൃത്വം വഹിക്കുന്ന കോട്ടത്തറ ആസ്പത്രിയിലെത്തി അഡ്വ. എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങ ള്‍ വിലയിരുത്തി. ആസ്പത്രി പ്രവര്‍ത്തനത്തിന് ആവശ്യമായ മെഡി ക്കല്‍ ഉപകരണങ്ങളും, ഓക്‌സിജനും ലഭിക്കാന്‍ എം.എല്‍.എ ഉന്ന താധികൃതരുമായി…

അട്ടപ്പാടിയിലെ ഹെല്‍പ് ഡെസ്‌ക്ക് പുരോഗതി വിലയിരുത്തി

മണ്ണാര്‍ക്കാട്: അട്ടപ്പാടിയില്‍ അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ തുടങ്ങിയ കോവിഡ് ഹെല്‍പ് ഡെസ്‌കിന്റെ പ്രവര്‍ത്തനങ്ങള്‍ ഗൂളി ക്കടവിലെ ഹെല്‍പ് ഡെസ്‌ക്ക് ഓഫീസിലെത്തി എം.എല്‍.എ വില യിരുത്തി. കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് പരിഹാരമുണ്ടാക്കി കൊടുക്കുന്ന ഹെല്‍പ് ഡെസ്‌ക്ക് രോഗികളുടെ ആവശ്യാനുസരണം മരുന്നും ഭക്ഷ്യകിറ്റുകളും…

സ്വര്‍ണ്ണക്കടകള്‍ക്കും തുണിക്കടകള്‍ക്കും നിബന്ധനകളോടെ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി

പാലക്കാട്: ജില്ലയിലെ സ്വര്‍ണ്ണക്കടകള്‍ക്കും തുണിക്കടകള്‍ക്കും നിബന്ധനകളോടെ തുറന്ന് പ്രവര്‍ത്തിക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ അനുമതി നല്‍കി ഉത്തരവിട്ടു..കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പൊതു ജനാരോഗ്യം മുന്നില്‍ കണ്ടും സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് മാനിച്ചും കര്‍ശന നിബന്ധനകളോടെയാണ്…

വീടിന് തീപിടിച്ച് വയോധികന്‍ വെന്തുമരിച്ചു

കുമരംപുത്തൂര്‍: പയ്യനെടത്ത് വീടിന് തീപിടിച്ച് വയോധികന്‍ വെന്തുമരിച്ചു.ബംഗ്ലാവുപടി വാളയാടി കുഞ്ഞാലന്റെ മകന്‍ മുഹമ്മദാലി (72) ആണ് മരിച്ചത്.ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെ യാണ് തീപിടുത്തമുണ്ടായത്.വീട് കത്തുന്നത് ശ്രദ്ധയില്‍പ്പെട്ട അയ ല്‍വാസികളാണ് ഫയര്‍ഫോഴ്‌സിനെ അറിയിച്ചത്.ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ വീടിന്റെ അടുക്കള വാതില്‍ പൊളിച്ച്…

ബ്ലാക്ക് ഫംഗസ് ലക്ഷണങ്ങളുള്ള തെങ്കര സ്വദേശി മരിച്ചു,മൃതദേഹം വൈറ്റ് ഗാര്‍ഡ് ഖബറടക്കി

മണ്ണാര്‍ക്കാട്:ബ്ലാക്ക് ഫംഗസ് ലക്ഷണങ്ങളോടെ കോഴിക്കോട് മെഡി ക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന തെങ്കര സ്വദേശി മരിച്ചു. പെരുമണ്ണില്‍ ഹംസ (56) ആണ് മരിച്ചത്.പെരിന്തല്‍മണ്ണയിലെ സ്വ കാര്യ ആശുപത്രിയില്‍ നിന്നും റഫര്‍ ചെയ്ത് വ്യാഴാഴ്ചയാണ് മെഡിക്ക ല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ബ്ലാക്ക് ഫംഗസ് ആ…

പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു

തെങ്കര:രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതിന്റെ ആഘോഷ സൂചകമായി ഡിവൈഎഫ്‌ഐ മെഴുകുംപാറ നാലാം വാര്‍ഡിലെ 560 കുടുംബങ്ങള്‍ക്ക് പച്ചക്കറി കിറ്റുകളെത്തിച്ച് നല്‍ കി.സിപിഎം ലോക്കല്‍ സെക്രട്ടറി ടികെ സുനില്‍ ഉദ്ഘാടനം ചെ യ്തു.ബ്ലോക്ക് മെമ്പര്‍ രമാസുകുമാരന്‍,പഞ്ചായത്ത് അംഗം ഉനൈ സ്,ഡിെൈവഫ്‌ഐ മേഖല പ്രസിഡന്റ്…

മെയ്‌ 20 ലോക തേനീച്ച ദിനം ആഭ്യന്തര ഉപഭോഗം വര്‍ധിച്ചു. തേൻ വിപണിക്ക് മധുരം

തച്ചമ്പാറ: ആഭ്യന്തര ഉപഭോഗം വർദ്ധിച്ചതോടെ തേനീച്ച കർഷക ർക്ക് പുതു പ്രതീക്ഷകൾ. പ്രമേഹരോഗികളും അല്ലാത്തവരും വ്യാപ കമായി തേന്‍ ഉപയോഗിച്ചുതുടങ്ങിയതാണ് അഭ്യന്തര ഉപഭോഗം വര്‍ധിക്കാന്‍ കാരണമായതെന്നാണ് വിലയിരുത്തല്‍. പഞ്ചസാരയി ല്‍ പ്രമേഹത്തിനു കാരണമായ സുക്രോസിന്റെ അളവ് കൂടുത ലാ ണ്. തേനില്‍…

കോവിഡ് : പൾസ് ഓക്സി മീറ്റർ ചലഞ്ച് ഏറ്റെടുത്ത് തെങ്കര ഗവ. ഹയർ സെക്കണ്ടറി സ്‌കൂളും

തെങ്കര: ജില്ലാ പഞ്ചായത്ത്‌ മെമ്പർ ഗഫൂർ കോൽകളത്തിൽ പ്രഖ്യാ പിച്ച പൾസ് ഓക്സി മീറ്റർ ചലഞ്ച് ഏറ്റെടുത്ത് തെങ്കര ഗവ. ഹയർ സെ ക്കണ്ടറി സ്കൂളിലെ അധ്യാപകരും മഹാമാരി പ്രതിരോധപ്രവർത്ത നങ്ങളിൽ പങ്കാളികളായി.ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി വിഭാ ഗങ്ങളിലെ ജീവനക്കാർ സമാഹരിച്ച…

ഓണ്‍ലൈന്‍ വ്യാപാരം: മുഖ്യമന്ത്രിക്ക് സങ്കട ഹര്‍ജി നല്‍കി

കോട്ടോപ്പാടം:കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പാല ക്കാട് ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം തിരുവിഴാംകുന്ന് യൂ ണിറ്റ് ജനറല്‍ സെക്രട്ടറി ഷാജിമോന്‍ വ്യാപാരികള്‍ നേരിടുന്ന പ്ര ശ്‌നങ്ങള്‍ അവതരിപ്പിച്ച് മുഖ്യമന്ത്രിക്ക് വീഡിയോ സന്ദേശത്തി ലൂടെ സങ്കട ഹര്‍ജി സമര്‍പ്പിച്ചു.യൂണിറ്റ് പ്രസിഡന്റ് എംപി മുഹമ്മദ്…

error: Content is protected !!