തെങ്കര:രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതിന്റെ ആഘോഷ സൂചകമായി ഡിവൈഎഫ്ഐ മെഴുകുംപാറ നാലാം വാര്‍ഡിലെ 560 കുടുംബങ്ങള്‍ക്ക് പച്ചക്കറി കിറ്റുകളെത്തിച്ച് നല് കി.സിപിഎം ലോക്കല്‍ സെക്രട്ടറി ടികെ സുനില്‍ ഉദ്ഘാടനം ചെ യ്തു.ബ്ലോക്ക് മെമ്പര്‍ രമാസുകുമാരന്,പഞ്ചായത്ത് അംഗം ഉനൈ സ്,ഡിെൈവഫ്ഐ മേഖല പ്രസിഡന്റ് സവാദ്,റിഷാദ് എന്നിവര്‍ പങ്കെടുത്തു.ഡിവൈഎഫ്ഐ മേഖല സെക്രട്ടറി വിവേക് തോലനൂ ര്‍,ബാലസംഘം യൂണിറ്റ് കണ്‍വീനര്‍ സതീഷ് ചോലഞ്ചേരി എന്നിവ ര്‍ നേതൃത്വം നല്കി