തെങ്കര: ജില്ലാ പഞ്ചായത്ത്‌ മെമ്പർ ഗഫൂർ കോൽകളത്തിൽ പ്രഖ്യാ പിച്ച പൾസ് ഓക്സി മീറ്റർ ചലഞ്ച് ഏറ്റെടുത്ത് തെങ്കര ഗവ. ഹയർ സെ ക്കണ്ടറി സ്കൂളിലെ അധ്യാപകരും മഹാമാരി പ്രതിരോധപ്രവർത്ത നങ്ങളിൽ പങ്കാളികളായി.ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി വിഭാ ഗങ്ങളിലെ ജീവനക്കാർ സമാഹരിച്ച തുക ഡെപ്യുട്ടി എച് എം സബീന ജില്ലാ പഞ്ചായത്ത്‌ മെമ്പർ ഗഫൂർ കോൽകളത്തിലിനു കൈമാറി. പ്രിൻസിപ്പൽ അബ്ദുൽ സലീം മാസ്റ്റർ, പ്രധാന അധ്യാപി ക പി.കെ നിർമല ടീച്ചർ, അദ്ധ്യാപകരായ സന്തോഷ്‌, സന്ധ്യ, അസീ സ് ഭീമനാട്, കെ.ബഷീർ, രാജീവൻ, കെ.സി സുരേഷ്, ശൈലജ,ദീപ, പുഷ്പലത, സണ്ണി, ബിന്ദു മോൾ നേതൃത്വം നൽകി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!