അലനല്ലൂര്‍:കണ്ണൂര്‍ കൂത്തുപറമ്പിലെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് എടത്തനാട്ടുകര മേഖല കമ്മിറ്റി പ്രകടനം നടത്തി.കോട്ടപ്പള്ള സെന്ററില്‍ നടന്ന പ്രതിഷേധ പ്രകടനം മുസ് ലിം ലീഗ് മേഖല പ്രസിഡന്റ് പി.ഷാനവാസ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് മേഖല ജനറല്‍ സെക്രട്ടറി നൗഷാദ് പുത്തന്‍ക്കോട്ട്, മണ്ഡലം വൈസ് പ്രസി ഡന്റ് ടി.പി മന്‍സൂര്‍, സെക്രട്ടറി ഉണ്ണീന്‍ വാപ്പു, മഠത്തൊടി അലി, പി.സുല്‍ഫീക്കര്‍ അലി, റഹീസ് എടത്തനാട്ടുകര, ഗഫൂര്‍ പാറോ ക്കോട്ട്, പി.അന്‍വര്‍ സാദത്ത്, സലാം, റിയാസ് മുറിയകണ്ണി, അഫ്‌സ ല്‍ കൊറ്റരായില്‍, മുസ്തഫ, റഫീക്ക്, മൂസ പുലയക്കളത്തില്‍ തുടങ്ങി യവര്‍ നേതൃത്വം നല്‍കി.