Month: April 2021

നിയമനാംഗീകാരം നല്‍കുന്നില്ല;
പ്രതിഷേധവുമയി അധ്യാപകര്‍

മണ്ണാര്‍ക്കാട്:2016 മുതല്‍ ജോലിയില്‍ പ്രവേശിച്ച അധ്യാപകര്‍ക്ക് നി യമന അംഗീകാരം നല്‍കാത്തതിനെതിരെ പ്രതിഷേധം ശക്തമാകു ന്നു.ജോലിയില്‍ പ്രവേശിച്ച് അഞ്ചുവര്‍ഷമായിട്ടും നിയമന അംഗീ കാരം നല്‍കുന്നില്ലെന്നാരോപിച്ച് പ്രതിഷേധവുമായി അധ്യാപകര്‍ വീണ്ടും മണ്ണാര്‍ക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ എത്തി. നിയമ നാംഗീകാരം ലഭിക്കാത്തത് കാരണം…

കോടതിപ്പടിയില്‍ ലോറി കടയിലേക്ക് ഇടിച്ചുകയറി

മണ്ണാര്‍ക്കാട്:ദേശീയപാതയില്‍ കോടതിപ്പടിയില്‍ ലോറി നിയന്ത്ര ണം വീട്ട് കടയിലേക്ക് ഇടിച്ചു കയറി.ആര്‍ക്കും പരിക്കില്ല.ഐ ബേക്‌സ് എന്ന പുതിയ ബേക്കറിയിലേക്കാണ് ലോറി ഇടിച്ച് കയറിയത്. ഇന്ന് വൈകീട്ട് ഏഴരയോടെയായിരുന്നു സംഭവം. കടയ്ക്കും ലോറിയുടെ മുന്‍ഭാഗത്തും കേടുപാടുകള്‍ സംഭവിച്ചു.

കോവിഡ് 19: ജില്ലയിലെ അതിഥി തൊഴിലാളികളുടെ വിവരങ്ങൾ നൽകണം

മണ്ണാര്‍ക്കാട്: കോവിഡ് രണ്ടാംഘട്ട വ്യാപനത്തിന്റെ പശ്ചാത്തല ത്തിൽ തൊഴിൽ വകുപ്പ് ജില്ലയിലെ അതിഥി തൊഴിലാളികളുടെ വിവര ശേഖരണം നടത്തുന്നു. തൊഴിലാളികൾക്ക് നേരിട്ടോ, തൊഴി ലുടമ, താമസിക്കുന്ന കെട്ടിടത്തിന്റെ ഉടമ എന്നിവർക്കോ വിവര ങ്ങൾ നൽകാം. പേര്, വയസ്സ്, സ്വദേശം, ജില്ല, സംസ്ഥാനം,…

സേവ് ബിഡികെ ദ്വിദിന രക്തദാന ക്യാമ്പ് നാളെ തുടങ്ങും

മണ്ണാര്‍ക്കാട്:സേവ് ബിഡികെ ഏയ്ഞ്ചല്‍സ് ബ്ലഡ് ഡൊണേഷന്‍ ഗ്രൂ പ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ദ്വിദിന രക്തദാന ക്യാമ്പ് ഏപ്രില്‍ 26,27 തിയ്യതികളിലായി മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി യില്‍ നടക്കും.രാവിലെ 9 മണി മുതല്‍ ഉച്ചയക്ക് ഒരു മണി വരെയാ ണ് ക്യാമ്പ് നടക്കുക.മെയ്…

ജിന്‍ഷര്‍ തോട്ടുങ്ങലിനെ അനുമോദിച്ചു

കോട്ടോപ്പാടം:ഇന്ത്യന്‍ പട്ടാളത്തില്‍ ജോലി ലഭിച്ച തിരുവഴാംകുന്ന് അമ്പലപ്പാറയിലെ ജിന്‍ഷര്‍ തോട്ടുങ്ങലിനെ അമ്പലപ്പാറ ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി അനുമോദിച്ചു. യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ ക്കാട് മണ്ഡലം പ്രസിഡണ്ട് ഗിരിഷ് ഗുപ്ത ഉദ്ഘാടനം ചെയ്തു കോണ്‍ ഗ്രസ് ബൂത്ത് പ്രസിഡന്റ് ഉസ്മാന്‍ പാറോക്കോട്ട് അധ്യക്ഷനായി.…

റേഷന്‍കടയുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം

മണ്ണാര്‍ക്കാട്:അതിരൂക്ഷമായി കോവിഡ് വ്യാപിക്കുന്ന സാഹചര്യ ത്തില്‍ റേഷന്‍ കടയുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തി. രാവിലെ 9 മണി മുതല്‍ ഒരു മണി വരേയും ഉച്ചക്ക് ശേഷം 2 മണി മുതല്‍ 5 മണി വരേയും പ്രവര്‍ത്തിക്കുന്നതാണ്.നേരെത്തെ 8.30 മുത ല്‍…

എക്‌സൈസ് റെയ്ഡ്:
്അട്ടപ്പാടിയില്‍ 35 ലിറ്റര്‍ ചാരായം പിടികൂടി

അഗളി:അട്ടപ്പാടിയില്‍ വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന 35 ലിറ്റര്‍ ചാ രായം എക്‌സൈസ് പിടികൂടി.മണ്ണാര്‍ക്കാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടോണി ജോസിന്റ നേതൃത്വത്തില്‍ കള്ളമല കക്കു പ്പടി ഊരിന് സമീപം നടത്തിയ റെയ്ഡിലാണ് ചാരായം കണ്ടെടുത്ത ത്.30 കുപ്പികളിലും പത്ത് ലിറ്റര്‍ കൊള്ളുന്ന രണ്ട്…

ലീഗല്‍ സര്‍വീസസ് അതോറിറ്റി സേവനങ്ങള്‍ ഫോണ്‍ മുഖേനയും ലഭിക്കും

മണ്ണാര്‍ക്കാട്:കോവിഡ് പശ്ചാത്തലത്തില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ സേവനങ്ങള്‍ ഫോണ്‍ മുഖേനയും ലഭിക്കും. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ഓഫീസില്‍ ഹാജരാകാന്‍ കഴിയാ ത്തവര്‍ക്ക് അതോറിറ്റിയുടെ ഹെല്‍പ്പ് ലൈന്‍ നമ്പറിലും 9188524181 താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ഓഫീസുകളില്‍ ഹാജരാവാ ന്‍…

അട്ടപ്പാടിയില്‍ ആദിവാസി വയോധിക കാട്ടാനയുടെ കുത്തേറ്റ് മരിച്ചു.

അഗളി: ഷോളയൂര്‍ ചാവടിയൂരില്‍ ആദിവാസി വയോധിക കാട്ടാന യുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.ചാവടിയൂര്‍ സ്വദേശി കമലം (56) മാണ് മരിച്ചത്. മാനസികാസാസ്ഥ്യമുള്ള കമലം വനത്തിനോട് അനുബന്ധിച്ചുള്ള കൃഷിസ്ഥലത്ത് ഒറ്റയ്ക്കായിരുന്നു താമസം. ശനി യാഴ്ച്ച ഉച്ചയോടെ ആടുകളുമായി വനത്തിലേക്ക് പോയ ബന്ധുക്ക ളാണ് ഇവര്‍…

കോവിഡ് 19:
വാരാന്ത്യ നിയന്ത്രണങ്ങളോട് സഹകരിച്ച് മണ്ണാര്‍ക്കാട്

മണ്ണാര്‍ക്കാട്:കോവിഡ് രൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ ശനി യും ഞായറും സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളോട് സഹകരിച്ച് മണ്ണാര്‍ക്കാടും.നഗരത്തില്‍ അവശ്യ സാധനങ്ങള്‍ വില്‍ ക്കുന്ന കടകള്‍ മാത്രമാണ് പ്രവര്‍ത്തിച്ചത്.മറ്റ് സ്ഥാപനങ്ങള്‍ അട ഞ്ഞു കിടന്നു.അത്യാവശ്യങ്ങള്‍ക്കായി സ്വകാര്യ വാഹനങ്ങള്‍ മാ ത്രം നിരത്തിലിറങ്ങി.ചുരുക്കം ചില സ്വകാര്യ ബസുകളും…

error: Content is protected !!