അലനല്ലൂര്‍:കര്‍ഷക ദ്രോഹ നിയമത്തിനെതിരെ ഡല്‍ഹിയില്‍ നട ക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കര്‍ക്കി ടാംകുന്ന് പൗരസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലി നട ത്തി.ഉണ്ണിയാലില്‍ നിന്നും ആരംഭിച്ച റാലി അലനല്ലൂരില്‍ സമാപി ച്ചു.പിപികെ ഷാഹിന്‍,ഫൈസല്‍ പുത്തന്‍കോട്,അഫ്‌സല്‍ ഏറാട ന്‍,ഷാഫി ഏറാടന്‍,അലവി ഉണ്ണിയാല്‍,ഉമ്മര്‍ ഖത്താബ് എന്‍,അസീ സ് കാര,നസീഫ് പാല ക്കാഴി,അന്‍സാര്‍ പനങ്ങാടന്‍,റസാഖ് അപ്പാ ട്ട്,ഫര്‍ഹാന്‍ കര്‍ക്കിടാം കുന്ന്,റഫീഖ് ഉണ്ണിയാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!