അലനല്ലൂര്‍:മുന്‍ മുഖ്യമന്ത്രിയും പിന്നോക്ക ജനവിഭാഗങ്ങളുടെ മുന്നണിപോരാളിയുമായിരുന്ന ആര്‍ ശങ്കറിന്റെ 48-ാം ചരമവാര്‍ ഷികം ആചരിച്ചു.കെപിസിസി ഒബിസി ഡിപ്പാര്‍ട്ട്‌മെന്റ് മണ്ണാര്‍ ക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അലനല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ നടന്ന അനുസ്മരണ സമ്മേളനം ജില്ലാ സെക്രട്ടറി എന്‍ ഉമ്മര്‍ഖത്താബ് ഉദ്ഘാടനം ചെയ്തു.മോഹനന്‍ കാഞ്ഞിരംപാടം അധ്യക്ഷനായി.മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കെ വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി.വി.സി.രാമദാസ്, ഉസ്മാന്‍ പാലക്കാഴി തുടങ്ങിയവര്‍ സംബന്ധിച്ചു.പുഷ്പാര്‍ച്ചനയും നടന്നു.