കാഞ്ഞിരപ്പുഴ: മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ ധനസഹാ യത്തോടെ കോണ്‍ക്രീറ്റ് ചെയ്ത് പണി പൂര്‍ത്തിയാക്കിയ കാഞ്ഞിര പ്പുഴ- അക്കിയംപാടം പുഴ റോഡിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായ ത്ത് മെമ്പര്‍ കെപി മൊയ്തു നിര്‍വ്വഹിച്ചു.സി.ടി അലി, മുസ്തഫ താഴ ത്തേതില്‍, സി.സാജിത, സുലൈമാന്‍ കഞ്ഞിച്ചാലി, സക്കീര്‍ താഴ ത്തേതില്‍, ഷരീഫ് പേരഞ്ചേരി,അസീസ് കഞ്ഞിച്ചാലി, ബാപ്പുട്ടി ചിരലില്‍, അബ്ദു കമ്മാളന്‍, ആഷിക് കാഞ്ഞിരം, ഹക്കീം എം.ടി, ബിബു, ഹസ്സന്‍ പലയക്കോടന്‍, അലക്സ്സ്, ഹക്കീം,സലീം മാട്ടുമ്മല്‍, മണി പേക്കലടി, തുടങ്ങിയവര്‍ പങ്കെടുത്തു. 2020-21 വര്‍ഷത്തെ പദ്ധതി വിഹിതത്തില്‍ നിന്ന് 5 ലക്ഷം രൂപ വകയിരുത്തിയാണ് റോഡ് പണി പൂര്‍ത്തീകരിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!